സഭാ സമാധാന ശ്രമങ്ങള്‍ വീണ്ടും സജീവമാകുന്നു / ഷെല്ലി ജോണ്‍

കോട്ടയം – സഭാ സമാധാന ശ്രമങ്ങള്‍ വീണ്ടും സജീവമാകുന്നു. നാളെ മൂവാറ്റുപുഴ അരമനയില്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്താ ഡോ. തോമസ് മാര്‍ അത്താനാസ്യോസ് വിളിച്ചു കൂട്ടുന്ന ആലോചനായോഗത്തില്‍ സഭയിലെ സീനിയര്‍ മെത്രാപ്പോലീത്താ ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്‍റെ തോമസ് മാര്‍ അത്താനാസ്യോസ് മുഖ്യ…

സഭാ സമാധാനത്തെക്കുറിച്ച് പ. മാത്യൂസ് ദ്വിതീയന്‍ ബാവാ

സഭാകേസുകളില്‍ കഴിഞ്ഞ വര്‍ഷം ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിജയവര്‍ഷമായിരുന്നല്ലോ. അതിനെപ്പറ്റി എങ്ങനെ വിലയിരുത്തുന്നു? സഭയുടെ വിജയം കേസ് ജയിച്ചതുകൊണ്ട് മാത്രമല്ല. സഭയുടെ ലക്ഷ്യപ്രാപ്തി സമാധാനമാണ്. സഭയുടെ ദൗത്യം ദൈവവും മനുഷ്യരും ഒന്നാകണമെന്നാണ്. ഈ അകല്‍ച്ച മാറ്റുന്നതിലുള്ള വിജയമാണ് സഭയുടെ യഥാര്‍ത്ഥ വിജയം. വിജയങ്ങള്‍…

നെച്ചൂർ പള്ളിയിൽ പോലീസ് സംരക്ഷണം നൽകണം: ഹൈക്കോടതി

Manorama, 14-10-2017 നെച്ചൂർ പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് പോലീസ് സംരക്ഷണം നൽകണം: ഹൈക്കോടതി പിറവം: നെച്ചൂർ സെന്‍റ് തോമസ് പള്ളിയിൽ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വന്ന സുപ്രീം കോടതി വിധിക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് കേരള ഹൈക്കോടതി .അനുകൂലമായ…

ഓര്‍ത്തഡോക്സ് ക്രിസ്തീയ വിശ്വാസത്തിന്‍റെ അന്തസത്തയും സവിശേഷതകളും / ഫാ. ഡോ. ബിജേഷ് ഫിലിപ്പ്

ഓര്‍ത്തഡോക്സ് ക്രിസ്തീയ വിശ്വാസത്തിന്‍റെ അന്തസത്തയും സവിശേഷതകളും / ഫാ. ഡോ. ബിജേഷ് ഫിലിപ്പ്

പ്രഥമ ചേപ്പാട് മാർ ദിവന്നാസിയോസ് അവാർഡ് ഡോ. മാത്യൂസ് മാർ സേവേറിയോസിന്

പ്രഥമ ചേപ്പാട് മാർ ദിവന്നാസിയോസ് അവാർഡ് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത ഏറ്റുവാങ്ങി. സാമൂഹ്യ ജീവകാരുണ്യ രംഗങ്ങളിൽ അഭി. സേവേറിയോസ് മെത്രാപ്പോലീത്ത നൽകിവരുന്ന സംഭാവനകളെ മുൻനിർത്തിയാണ് അവാർഡ്. മലങ്കര മെത്രാപ്പോലീത്തയായിരുന്ന ചേപ്പാട് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ 162-ാം…

Coptic Orthodox Priest Killed in Egypt

Coptic Orthodox Priest Killed in Egypt. News

‘Transform from a callous person to a true Christian,’ Mar Yulios to MMVS delegates at Diocesan conference

JAMNAGAR, Gujarat: The 8th Ahmedabad Diocesan Conference of Marth Mariam Vanitha Samajam (MMVS), was held at Mar Gregorios Orthodox Syrian Church, Jamnagar, on October 7, 8 2017 under the leadership…

ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസിന്‍റെ രാജി / ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍

ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസിനെ ഭീഷണിപ്പെടുത്തി രാജി വയ്പ്പിച്ചത് സംബന്ധിച്ച് ഇടവഴിക്കല്‍ നാളാഗമത്തില്‍ ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍ എഴുതിയിരിക്കുന്ന വിവരങ്ങള്‍. 74. 1845-മത മിഥുന മാസം 13-നു ഹലാബില്‍ നിന്നും എഴുതി തപാല്‍ വഴി കൊടുത്തയച്ച കടലാസ് ചിങ്ങ മാസം 15-നു വന്നുചേരുകയും…

“മാര്‍ അത്താനാസ്യോസ് മൂന്നാം സ്വര്‍ഗ്ഗത്തോളം ഉയര്‍ത്തപ്പെട്ടിരുന്നു” / പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാബാവാ

(യൂഹാനോന്‍ മാര്‍ അത്താനാസ്യോസ് എപ്പിസ്ക്കോപ്പായുടെ കബറടക്കശുശ്രൂഷാമദ്ധ്യേ ചെയ്ത പ്രസംഗം) ‘നിങ്ങളുടെ ഇടയില്‍ ശുശ്രൂഷിച്ചവനായ എന്‍റെ മുഖം ഇനി നിങ്ങള്‍ കാണുകയില്ല.’ പരിശുദ്ധനായ പൗലോസ് ശ്ലീഹാ എപ്പേസോസിലെ സഭാംഗങ്ങളോടു യാത്രപറയുന്നതായ അവസരത്തില്‍ പറഞ്ഞതായ വാക്കുകള്‍ ഞാന്‍ ഇപ്പോള്‍ അനുസ്മരിച്ചു പോകുകയാണ്. ആ വിടവാങ്ങല്‍…

ചരിത്രം മറന്ന വെളിയനാട് സുന്നഹദോസ് / ഡോ. എം. കുര്യന്‍ തോമസ്

കുട്ടനാട്ടിലെ വെളിയനാടു പള്ളിയില്‍ കൂടിയ ഈ സുന്നഹദോസില്‍ മലങ്കര പള്ളിയോഗം തങ്ങളുടെ അവകാശ-അധികാരങ്ങളെപ്പറ്റി പ്രകടിപ്പിച്ച അതേ വികാരമാണ് 1909 ല്‍ അബ്ദുള്ളാ പാത്രിയര്‍ക്കീസ് ലൗകീകാധികാരം ആവശ്യപ്പെട്ട പഴയസെമിനാരി അസോസിയേഷനിലും അവര്‍ പ്രകടിപ്പിച്ചത്. ജാതിക്കുതലവനെന്ന നിലയില്‍ മലങ്കര മെത്രാപ്പോലീത്താ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്…

Reception to George Paul

മലങ്കര ഓർത്തഡോൿസ് സഭയുടെ അൽമായ ട്രസ്റ്റീ ശ്രീ ജോർജ് പോളിനെ ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോൿസ് കത്തീഡ്രൽ സ്വീകരണം നൽകിയപ്പോൾ.  കത്തീഡ്രൽ ട്രസ്റ്റീ  ഷാജി പോൾ പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു

ആഞ്ചലിനു കേരള ക്ലബ്‌ അവാര്‍ഡ്‌-2017

സെ. ഗ്രിഗോറിയോസ് ചാരിറ്റബള്‍ സൊസൈറ്റിയുടെ കീഴിലുള്ള  ഡല്‍ഹിയിലെ രോഹിണി,  സെക്ടര്‍ മൂന്നില്‍ വിഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആഞ്ചലിനു കേരള ക്ലബ്‌ അവാര്‍ഡ്‌-2017 സമ്മാനിച്ചു. 30.9.17 ശനിയാഴ്ച ഡല്‍ഹിയിലെ, കോണാട്ട് പ്ലേസിലുള്ള കേരള ക്ലബ്ബില്‍ വെച്ചു നടന്ന ഒരു ചടങ്ങില്‍വെച്ച് ആഞ്ചലിനെ പ്രതിനിധീകരിച്ച് ആഞ്ചല്‍ഡയറക്ടര്‍ ഫാദര്‍ അജു അബ്രഹാം, മുഖ്യ അതിഥി, വി. അബ്രഹാം, ഡല്‍ഹി ഗവണ്മെന്റ്, മുന്‍ സംസ്കാരിക സെക്രട്ടറിയില്‍…

Inter Prayer Group Badminton Tournament

ദുബായ്:   ദുബായ് സെന്റ്‌ തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സഭാ കവി സി. പി. ചാണ്ടി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ഏഴാമത് ഇന്റര്‍ പ്രയര്‍ ഗ്രൂപ്പ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റിന്റെ പ്രഥമദിന മത്സരം…

ബഹറിന്‍ കത്തീഡ്രലിന്റെ 59 മത് പെരുന്നാള്‍

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 59 മത് പെരുന്നാള്‍ സമംഗളം പര്യവസാനിച്ചു. ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 59 മത് പെരുന്നാള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ബോബെ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് തിരുമേനിയുടെ…

പ. പരുമല തിരുമേനിയെ പിശാചു പരീക്ഷിച്ച സംഭവം / ഗീവറുഗീസ് മാര്‍ സേവേറിയോസ് ഇടവഴീക്കല്‍

പരിശുദ്ധ പരുമല കൊച്ചു തിരുമേനിയെ പിശാചു പരീക്ഷിച്ച സംഭവം വളരെ പ്രസിദ്ധമാണല്ലോ. ഈ സംഭവത്തിന്‍റെ ഒരു സൂക്ഷ്മവിവരണം തീയതി സഹിതം ഇന്നു ലഭ്യമാണ്. 1880 ഡിസംബര്‍ ഒമ്പതാം തീയതി വ്യാഴാഴ്ചയാണ് ഈ സംഭവം നടന്നത്. ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇടവഴീക്കല്‍ ഗീവറുഗീസ്…