സഭയെ കണ്ണിന്‍റെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കണം / തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ

തോമസ് മാര്‍ അത്താനാസിയോസിന്‍റെ അന്ത്യ കല്പന പരിശുദ്ധ ബാവാ തിരുമേനി, സഹോദര മേല്‍പ്പട്ടക്കാരെ, വൈദിക ശ്രേഷ്ഠരേ, വിശ്വാസി സമൂഹമേ, ദൈവം ദാനമായി നല്‍കിയ ജീവിതത്തിന്‍റെ ഓരോ നിമിഷവും ഫലപ്രദമായി വിനിയോഗിച്ചു എന്നാണ് നമ്മുടെ ഉത്തമ ബോധ്യം. നമ്മെ ഭരമേല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ വിശ്വസ്തമായി…

അത്താനാസിയോസ് തിരുമേനി എന്റെ ഇളയ സഹോദരൻ / ജോസഫ് മാർത്തോമ്മ

" അത്താനാസിയോസ് തിരുമേനി എന്റെ ഇളയ സഹോദരൻ " വിങ്ങുന്ന ഹൃദയത്തോടെ ജോസഫ് മാർത്തോമ്മമലങ്കര മാർത്തോമാ സുറിയാനി സഭാദ്ധ്യക്ഷൻ അഭിവന്ദ്യ. ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത തിരുമേനി കാലം ചെയ്ത ഓർത്തഡോക്സ് സഭയുടെ അഭി. തോമസ് മാർ അത്താനാസിയോസ് തിരുമേനിക്ക് അന്തിമോപചാരം…

കട്ടച്ചിറ പള്ളിക്കേസ്: സുപ്രീംകോടതി വിധി മലങ്കര സഭയ്ക്ക് അനുകൂലം

ന്യൂഡല്‍ഹി – മലങ്കര ഓര്‍ത്തഡോക്സ്‌ സുറിയാനി സഭയുടെ മാവേലിക്കര  ഭദ്രസനത്തില്‍ പെട്ട കട്ടച്ചിറ സെന്‍റ് മേരീസ് പള്ളി 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കണമെന്ന് ബഹു സുപ്രീം കോടതി മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. മലങ്കരസഭയെ സംബന്ധിച്ചുള്ള 1958, 1995, 2017…

Crowd-funded site on dos & don’ts is a hit

പ്രളയത്തെ കോട്ടയത്തും പന്തളത്തുമായി അതിജീവിക്കേണ്ടി വന്ന ബോധിഷ് കരിങ്ങാട്ടിൽ രൂപപ്പെടുത്തിയ വെബ് സൈറ്റിന് afterflood.in കേരള സർക്കാരിന്റെ അംഗീകാരം. പന്തളത്ത് പ്രളയം വന്ന് ഭവനം കീഴടക്കിയപ്പോൾ അഭയാർത്ഥി ക്യാമ്പിൽ വച്ചാണ് ഇത് രൂപപ്പെടുത്തിത്. ദിവസങ്ങൾക്കുള്ളിൽ ജനശ്രദ്ധ നേടിയ വെബ് സൈറ്റ് വിഭവങ്ങൾ…

തോമസ് മാർ അത്താനാസിയോസിന് ജോസഫ് മാർ ഗ്രീഗോറിയോസ് പ്രണാമം അർപ്പിക്കുന്നു.

എറണാകുളം സെന്‍റ് മേരീസ് പള്ളിയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു നടത്തിയ പ്രസംഗം.

തോമസ് മാർ അത്തനാസിയോസിന് ഗീവർഗീസ് മാർ കൂറിലോസ് പ്രണാമം അർപ്പിക്കുന്നു.

തോമസ് മാർ അത്തനാസിയോസിന് ഗീവർഗീസ് മാർ കൂറിലോസ് പ്രണാമം അർപ്പിക്കുന്നു. Gepostet von Joice Thottackad am Montag, 27. August 2018

ചെങ്ങന്നൂര്‍ ഭദ്രാസന ഭരണം മലങ്കര മെത്രാപ്പോലീത്താ ഏറ്റെടുത്തു

ദേവലോകം: ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസ്യോസ് കാലം ചെയ്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് 24-ന് ഭദ്രാസന ഭരണം മലങ്കര മെത്രാപ്പോലീത്തായായ പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ഏറ്റെടുത്തു. തോമസ് മാര്‍ അത്താനാസ്യോസിന്‍റെ കബറടക്കസമയത്ത് ഭദ്രാസന ഭരണം ഏറ്റെടുത്തുകൊണ്ടുള്ള കല്പന…

അത്താനാസിയോസ് തിരുമേനിയെക്കുറിച്ചു കെ. എം. ജോർജ് അച്ചൻ ചെയ്ത പ്രസംഗം

അത്താനാസിയോസ് തിരുമേനിയെക്കുറിച്ചു കെ. എം. ജോർജ് അച്ചൻ പുത്തന്‍കാവ് കത്തീഡ്രലില്‍ ചെയ്ത പ്രസംഗം

തോമസ് മാര്‍ അത്താനാസ്യോസിന്‍റെ അന്ത്യ കല്പന

അന്ത്യവിശ്രമത്തിനുള്ള കല്ലറ അഭി :അത്താനാസിയോസ് തിരുമേനി മുൻകൂട്ടി ഒരുക്കിയിട്ടുണ്ടായിരുന്നു. ഓതറ ദയറായിൽ നിർമാണത്തിലിരിക്കുന്ന പള്ളിയുടെ മദ്ബഹയുടെ ഇടതുവശത്തായിട്ടാണ് കല്ലറ. അന്ത്യകർമങ്ങൾ എങ്ങനെ വേണമെന്നും വ്യക്തമായി വിൽപ്പത്രത്തിൽ എഴുതി വെച്ചിട്ടുണ്ട്. എഴുതി തയ്യാറാക്കിയപോലെ നടത്തേണ്ട ചുമതല മാത്രമേ സഭയ്ക്കും വിശ്വാസികൾക്കുമുള്ളൂ.കബറടക്കം എങ്ങനെ വേണം,…

തോമസ് മാർ അത്തനാസിയോസിന്റെ വേർപാടിൽ പാത്രിയർക്കീസ് ബാവാ അനുശോചിച്ചു

ഡമാസ്കസ് ∙ മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസിന്റെ വേർപാടിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ദുഃഖം രേഖപ്പെടുത്തി. മലങ്കര സഭയോടും ചെങ്ങന്നൂർ ഭദ്രാസനത്തോടും മാർ അത്തനാസിയോസിന്റെ കുടുംബാംഗങ്ങളോടും അനുശോചനം അറിയിക്കുന്നതായി സന്ദേശത്തിൽ അദ്ദേഹം…

ഐക്യത്തിന്റെ ഇടയന് നാടിന്റെ യാത്രാമൊഴി

ചെങ്ങന്നൂർ∙ സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രതിപുരുഷനു ജന്മനാടും സഭാമക്കളും ആദരനിർഭരമായ യാത്രാമൊഴിയേകി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സീനിയർ മെത്രാപ്പൊലീത്തയും ചെങ്ങന്നൂർ ഭദ്രാസനാധിപനുമായ തോമസ് മാർ അത്തനാസിയോസിന്റെ ഭൗതിക ശരീരം ഓതറ സെന്റ് ജോർജ് ദയറായിൽ കബറടക്കി. വിശ്വാസി സമൂഹവും മുഖ്യമന്ത്രി ഉൾപ്പെടെ…

പ്രാർഥനയും കണ്ണീരുമായി വിശ്വാസികൾ; മാർ അത്തനാസിയോസ് ഇനി ദീപ്ത സ്മരണ

ഒ‍ാതറ (തിരുവല്ല) ∙ പ്രാർഥനയും കണ്ണീരുമായി വിശ്വാസ സഹസ്രങ്ങൾ ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസിനു വിട നൽകി. ദയറായുടെ വടക്കുഭാഗത്ത് പ്രത്യേകം തയാറാക്കിയ കബറിൽ അ‍ഞ്ചരയോടെ ഭൗതികശരീരം വച്ചപ്പോൾ വിശ്വാസികൾ പരിശുദ്ധ പിതാവേ സമാധാനത്തോടുകൂടി വസിക്കുകയെന്ന പ്രതിവാക്യം…

Tributes paid to Bishop Athanasios

ALAPPUZHA: The funeral of Thomas Mar Athanasios (80), the Metropolitan of Chengannur diocese of Malankara Syrian Orthodox Church, was held at St George Dayara at Othera in Pathanamthitta on Sunday….

മാർ അത്തനാസിയോസ് ഭാരതീയ സംസ്‌കാരത്തിന്റെ വക്താവ് : മാർ ആലഞ്ചേരി

പു​​ത്ത​​ൻ​​കാ​​വ് (ചെ​​ങ്ങ​​ന്നൂ​​ർ): ഭാ​​ര​​തീ​​യ സം​​സ്കാ​​ര​​വു​​മാ​​യി ചേ​​ർ​​ന്നു​​വേ​​ണം രാ​​ജ്യ​​ത്തെ സ​​ഭ​​ക​​ൾ പോ​​കേ​​ണ്ട​​തെ​​ന്ന പ​​ക്ഷ​​ക്കാ​​ര​​നാ​​യി​​രു​​ന്നു തോ​​മ​​സ് മാ​​ർ അ​​ത്തനാ​​സി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യെ​​ന്ന് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി. പു​​ത്ത​​ൻ​​കാ​​വ് സെ​​ന്‍റ് മേ​​രീ​​സ് ഓ​​ർ​​ത്ത​​ഡോ​​ക്സ് ക​​ത്തീ​​ഡ്ര​​ലി​​ൽ തോ​​മ​​സ് മാ​​ർ അ​​ത്ത​​നാ​​സി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യു​​ടെ ഭൗ​​തി​​ക​​ശ​​രീ​​ര​​ത്തി​​ൽ സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യ്ക്കു​​വേ​​ണ്ടി…

Metropolitan Zachariah Nicholovos, Chorbishop Kuriakose Moolayil Launch ‘Western Rites of Syriac-Malankara Churches’

Metropolitan Zachariah Nicholovos, Chorbishop Kuriakose Moolayil Launch ‘Western Rites of Syriac-Malankara Churches’ News   മാര്‍പിന്‍റെ അന്വേഷണ പ്രബന്ധം മലങ്കരയുടെ സുവിശേഷ സ്വത്വം ഫാ. ജോണ്‍ മാത്യു പള്ളിപ്പാട് “വെസ്റ്റേണ്‍ റൈറ്റ് ഓഫ് സിറിയക് മലങ്കര ഓര്‍ത്തഡോക്സ്…

ജീവിത വഴിത്താരയിൽ കൈപിടിച്ച് നടത്തിയ ദൈവദൂതൻ

കോട്ടയം: അന്ന്, ആ സൈക്കിളിനു തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത കൈ കാണിച്ചത് അമിത് അഗർവാളിനെ ഡോക്ടറാക്കാനായിരുന്നു. വർഷങ്ങൾക്കു മുമ്പാണ് സംഭവം. ഗുജറാത്തിലെ വഡോദരയിലൂടെ നടക്കാനിറങ്ങിയതാണ് തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത. എതിരെ സൈക്കിൾ ചവിട്ടി വന്ന കുട്ടി മെത്രാപ്പൊലീത്തയെ അഭിവാദ്യം…