ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിൽ കൊയ്തു പെരുന്നാൾ വിപുലമായ് കൊണ്ടാടി. ഇതിടനുബന്ധിച്ച് നടത്തിയ പൊതുയോഗം എസ്. ഗോപാലകൃഷ്ണൻ (റേഡിയോ മാംഗോ ) ഉദ്ഘാടനം ചെയ്തു ഇടവക വികാരി ഫാദർ അജി കെ ചാക്കോ അധ്യക്ഷത വഹിച്ചു. സഹ വികാരി ഫാദർ…
St.George Orthodox Church, Kammana, Seenaikunnu Kammana P.O Mananthavady PIN 670645 SULTAN BATHERY DIOCESE Request your Prayers and support for completing our church, we are only 114 families struggling to complete…
ദുബായ്: അഖില മലങ്കര ഓർത്തഡോൿസ് ശുശ്രൂഷക സംഘം (AMOSS ) യു.എ.ഇ സോണൽ പ്രസിഡന്ട് ആയി ഷാർജ സെന്റ് ഗ്രീഗോറിയോസ് ഇടവക സഹ വികാരി ഫാ.ജോൺ കെ.ജേക്കബിനെ, ശുശ്രൂഷക സംഘം കേന്ദ്ര പ്രസിഡന്റ് ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത നിയമിച്ചു. Dubai:…
പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ ചരമ ദിശദാബ്ദി മഹാ സമ്മേളനത്തിൽദിവന്നാസിയോസ് പങ്കെടുക്കാൻ വരുന്നവരുടെ ശ്രദ്ധക്ക്….. പാർക്കിങ്ങ് സജ്ജീകരങ്ങൾb…. തൃശ്ശൂർ റോഡ് വഴി വരുന്ന വാഹനങ്ങൾ കുന്ദംകുളം ഒനീറോ ജങ്ങ്ഷനിൽ നിന്നും വലതുവശത്തേക്ക് തിരിഞ്ഞ് BSNL ഓഫീസ് വഴി സീനിയർ ഗ്രൗണ്ടിൽ…
എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍ പരിശുദ്ധ ആബൂനാ മത്ഥിയാസ് പത്രിയാർക്കിസ് ബാവയും സംഘവും മലങ്കരയിലേക്ക് എഴുന്നള്ളി. സംസ്ഥാന അതിഥിയായി മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ വിവിധ പരിപാടികളിൽ സംബന്ധിക്കും. ബോംബെ വിമാന താവളത്തിൽ എത്തിച്ചേർന്ന പരി.പത്രിയാർക്കിസ് ബാവയെയും സംഘത്തെയും പരി.കാതോലി ക്കാ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.