” ഉയരാം ഒരുമിച്ച് ” എന്ന തിരുവനന്തപുരം , ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവക യുവജനപ്രസ്ഥാനത്തിൻറെ ഫെല്ലോഷിപ്പ് വിതരണം 2016 മെയ് 29 ഞായറാഴ്ച രാവിലെ 9.30 ന് ബഹു . കേരളാ വൈദ്യുതി – ദേവസ്വം…
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വിപാസന ഇമോഷണല്‍ സപ്പോര്‍ട്ട് സെന്‍ററ പ്രസിദ്ധീകരിക്കുന്ന വിപാസന ന്യൂസ് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു. മാനവശാക്തീകരണ വിഭാഗം ഡെപ്യൂട്ടി…
Visudhiyude Mauna Parvam: Book about HH Didymus I Catholicos: Part 1, Part 2 (Exclusive Web Edition) Writings Of HH Marthoma Didymus I Catholicos പുസ്തക നിരൂപണം വിശുദ്ധിയുടെ മൗനപർവ്വം ഗുരുവും, യോഗീശ്വരനും, പണ്ഡിതനും, മൗനത്തെ…
ലോക പരിസ്ഥിതി ദിനം: സഭാ പരിസ്ഥിതി കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ ജൂണ്‍ 5 ലോക പരിസ്ഥിതിദിനമായി നാം ആചരിക്കുന്നു. ഈ വര്‍ഷത്തെ ലോകപരിസ്ഥിതി ദിനചിന്താവിഷയം “വന്യജീവന-വാണിജ്യവത്ക്കരണത്തിന് എതിരായുളള പോരാട്ടം” എന്നതാണ്. സഭാ പരിസ്ഥിതി കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന 2016 ലെ പരിസ്ഥിതി വേദചിന്ത…
പോളണ്ടിലെ ഹജ്നോവ്കായിൽ നടന്ന രാജ്യാന്തര മ്യൂസിക് ഫെസ്റ്റിവലിൽ ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഗായകസംഘം ഏറ്റവും കൂടുതൽ പോയിന്റ് നേടി ജൂറിയുടെ പ്രത്യേക പുരസ്കാരം നേടി. ഇന്ത്യൻ ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ചാണു കോട്ടയം ശ്രുതി സ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ…
മുഖ്യമന്ത്രി പിണറായി വിജയനു മലങ്കര ഓർത്തഡോക്സ് സഭയുടെ ആശംസകൾ ഫാ. ജോൺസ് എബ്രഹം കോനാട്ടും, ഫാ. വർഗ്ഗീസ് അമയിലും നേരിട്ട് അറിയിക്കുന്നു. ഒപ്പം പൊന്നാട ഇട്ട് ആദരിക്കുന്നു.
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.