അന്താരാഷ്ട്ര രക്തദാന ദിനത്തിൽ മാതൃകയായി യുവജനപ്രസ്ഥാനം

രക്തദാനം മഹാദാനം എന്നാ സന്ദേശം ഉയർത്തി അന്താരാഷ്ട്ര രക്തദാന ദിനത്തിൽ കുവൈറ്റ്‌ സെൻറ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനം മാതൃകയായി. പ്രവാസ ജീവിതത്തിൻറെ തിരക്കുകൾക്കിടയിലും സേവന സന്നദ്ധരായി യുവജനങ്ങൾ മുൻപോട്ടു വന്നു . കുവൈറ്റ്‌ ജാബ്രിയ കേന്ദ്ര ബ്ലഡ്‌ ബാങ്കിൽ വൈകിട്ട് 8 …

അന്താരാഷ്ട്ര രക്തദാന ദിനത്തിൽ മാതൃകയായി യുവജനപ്രസ്ഥാനം Read More

വൈകാരിക പ്രശ്നങ്ങളുടെ ശാസ്ത്രീയ മാനങ്ങൾ: സെമിനാർ സംഘടിപ്പിച്ചു

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ വിപസ്സന വൈകാരിക സഹായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വൈകാരിക പ്രശ്നങ്ങൾ: ശാസ്ത്രീയവും സാമൂഹികവുമായ മാനങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി ഓർത്തഡോക്സ് സ്റ്റുഡന്റ് സെന്ററിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. ഓർത്തഡോക്സ് സഭയുടെ മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറീലോസ് …

വൈകാരിക പ്രശ്നങ്ങളുടെ ശാസ്ത്രീയ മാനങ്ങൾ: സെമിനാർ സംഘടിപ്പിച്ചു Read More

മാർ ക്രിസോസ്റ്റോമോസ്‌ വി. കുർബാന അർപ്പിക്കുന്നു

ഡോർസെറ്റ് : ശ്ലൈഹീക സന്ദർശനാർത്ഥം യൂ കെയിൽ എത്തി ചേരുന്ന മലങ്കര ഓർത്തോഡോക്സ് സഭയുടെ നിരണം ഭദ്രാസനാധിപൻ ഡോ:യൂഹാന്നോൻ മാർ ക്രിസോസ്റ്റോമോസ്‌ മെത്രാപ്പോലിത്ത പൂൾ ഡോർസെറ്റിൽ സെന്റ്‌ തോമസ്‌ മലങ്കര ഓർത്തോഡോക്സ് ഇടവകയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നു. ജൂൺ 17 ന് …

മാർ ക്രിസോസ്റ്റോമോസ്‌ വി. കുർബാന അർപ്പിക്കുന്നു Read More

സെന്റ് തോമസ് യുവജന പ്രസ്ഥാനം രക്ത ദാന ദിനം ആചരിക്കുന്നു

മനാമ: ലോക രക്ത ദാന ദിനത്തിനോടനുബന്ധിച്ച് ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം, രക്ത ദാന ദിനം ആചരിക്കുന്നു. രണ്ട് വിഭാഗങ്ങളിലായി 10 മുതല്‍ 15 വയസ്സ് വരെയും …

സെന്റ് തോമസ് യുവജന പ്രസ്ഥാനം രക്ത ദാന ദിനം ആചരിക്കുന്നു Read More

രാഷ്‌ട്രീയമായി സനാഥരായെന്ന് പ. പിതാവ്

  രാഷ്ടീയമായി സനാഥരായെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ഒരു ഔദ്യോഗിക നീക്കത്തിന്‍റെ ശുഭ പര്യവസാനം. രാഷ്‌ട്രീയമായി തങ്ങളിപ്പോള്‍ സനാഥരാണെന്ന് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മര്‍ത്തോമ …

രാഷ്‌ട്രീയമായി സനാഥരായെന്ന് പ. പിതാവ് Read More