ബാബുജി ഈശോ പ്രതിപക്ഷ നേതാവിന്‍റെ  അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി

ബാബുജി ഈശോയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു.  

ബാബുജി ഈശോ പ്രതിപക്ഷ നേതാവിന്‍റെ  അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി Read More

പ. പിതാവിനെ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ദേവലോകം അരമനയിൽ സന്ദർശിച്ചു

പരിശുദ്ധ ബസേലിയോസ് മാര്ത്തോമ പൗലോസ്‌ ദ്വുതിയൻ ബാവായെ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി.എം. സുനിൽ കുമാർ കോട്ടയം ദേവലോകം അരമനയിൽ സന്ദർശിച്ചു ചർച്ച നടത്തി. ജനപങ്കാളിത്ത കൃഷി വ്യാപിപ്പിക്കണം : മന്ത്രി വി.എസ്. സുനില്‍ കുമാര്‍ കോട്ടയം: കേരളത്തില്‍ തരിശായിക്കിടക്കുന്ന …

പ. പിതാവിനെ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ദേവലോകം അരമനയിൽ സന്ദർശിച്ചു Read More

13th Memorial of Very Rev. Theophorus Ramban

ഭാഗ്യസ്മരണാർഹനായ വന്ദ്യ :തേയോഫോറസ്റംബാൻ കോർഎപ്പിസ്കോപ്പായുടെ 13ാംമത്ഓർമ്മജൂൺമാസം 18 ാംതിയതിശനിയാഴ്ച്ചആചരിക്കുന്നു. വന്ദ്യ: റംബാച്ചന്‍ന്‍റെകബറിടംസ്ഥിതിചെയ്യുന്നഅദേഹത്തിന്‍റെമാതൃദേവാലയമായചെങ്ങന്നൂർപുത്തൻകാവ്ആറാട്ടുപുഴസെന്‍റെ്മേരീസ്ഓർത്തഡോക്സ്പള്ളിയിൽഅന്നേദിവസംരാവിലെ 7.30 നുപ്രഭാതനമസ്കാരവുംതുടർന്ന് 8 മണിക്ക്വിശുദ്ധകുർബാനയുംഉണ്ടായിരിക്കും. Puthencavu Geevarghese Mar Philexinos Kochu Thirumeniand Very Rev Theophorus Ramban (Dn. Oommen) Nilackal Meeting H.H Moran Mar Baselios …

13th Memorial of Very Rev. Theophorus Ramban Read More