കുന്നംകുളം ആര്‍ത്താറ്റു പുത്തന്‍പള്ളിക്കേസ്

പാത്രിയര്‍ക്കീസു ബാവാ ഉള്‍പ്പെടെയുള്ള വാദികളുടെ കേസ് ചെലവു സഹിതം തള്ളി കുന്നംകുളം ആര്‍ത്താറ്റു പുത്തന്‍പള്ളി (സിംഹാസനപ്പള്ളി) സംബന്ധിച്ച അവകാശം പാത്രിയര്‍ക്കീസു ബാവായിക്കാണെന്നും മലങ്കരസഭയ്ക്കോ, കാതോലിക്കാ ബാവാ തിരുമേനിക്കോ, കൊച്ചി ഇടവക മെത്രാപ്പോലീത്തായിക്കോ ടി പള്ളി ഇടവകയ്ക്കോ പള്ളിയിന്മേലോ പള്ളിവക സ്വത്തുകളിന്മേലോ യാതൊരുവിധ …

കുന്നംകുളം ആര്‍ത്താറ്റു പുത്തന്‍പള്ളിക്കേസ് Read More

അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ആര്‍ച്ച്ബിഷപ്പ് മാര്‍ സേവേറിയോസിനെഴുതിയ കത്ത്

No. El.29/24. Date: May 11, 2024. ഇഗ്നേഷ്യസ് അഫ്രെം II, പാത്രിയർക്കീസ് അന്ത്യോക്യയുടെയും കിഴക്ക് ഒക്കെയുടേയും പരമോന്നത സാർവത്രിക സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവൻ. മലങ്കര സുറിയാനി ക്നാനായ അതിഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത മോർ സേവേറിയോസ് കുര്യാക്കോസ്, മോർ എഫ്രേം സെമിനാരി, …

അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ആര്‍ച്ച്ബിഷപ്പ് മാര്‍ സേവേറിയോസിനെഴുതിയ കത്ത് Read More

കോനാട്ട് ഗ്രന്ഥപുര | ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

കേരളത്തിലെ സാംസ്കാരികവും മതപരവുമായ വളര്‍ച്ചയുടെ തായ് വേരുകള്‍ മതപാഠശാലകളിലാണ്. മതപാഠശാലകള്‍ വിദ്യാര്‍ത്ഥികളുടെ ബഹുമുഖ വളര്‍ച്ചയെ ലക്ഷ്യമാക്കി ക്രമീകരിച്ചിരുന്നു. ഗുരു-ശിഷ്യ ബന്ധത്തിന് ആഴവും പരപ്പും നല്‍കിയ ഗുരുകുല വിദ്യാഭ്യാസ മാതൃകയിലുള്ള ക്രൈസ്തവ മതപഠന കേന്ദ്രത്തിന് ‘മല്പാന്‍ പാഠശാല’ അഥവാ ‘മല്പാന്‍ ഭവനങ്ങള്‍’ എന്നറിയപ്പെട്ടിരുന്നു. …

കോനാട്ട് ഗ്രന്ഥപുര | ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ Read More

ഫാ. ഡോ. ജോണ്‍സ് അബ്രഹാം കോനാട്ട്

പാമ്പാക്കുട സെന്‍റ് ജോണ്‍സ് വലിയപള്ളി ഇടവകാംഗം. മുന്‍ വൈദികട്രസ്റ്റി കോനാട്ട് അബ്രഹാം മല്പാനച്ചന്‍റെ മകന്‍. ബി.എ. ബിരുദാനന്തരം കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയില്‍ ചേര്‍ന്നു ജി.എസ്.റ്റി. ഡിപ്ലോമായും സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയിലെ ബി. ഡി. ഡിഗ്രിയും സമ്പാദിച്ചു. പാരീസിലെ ലുവേയ്ന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു വേദശാസ്ത്രത്തില്‍ …

ഫാ. ഡോ. ജോണ്‍സ് അബ്രഹാം കോനാട്ട് Read More

സന്യാസ സമൂഹ വളര്‍ച്ച: ചില ചിതറിയ ചിന്തകള്‍ | സവ്യസാചി

മലങ്കര സഭയിലെ ദയറാ ജീവിതം നയിക്കുന്നവര്‍ അവിവാഹിത ജീവിതം നയിക്കുന്നവര്‍ വിവാഹിത ജീവിതം നയിക്കുന്നവര്‍ സഭയില്‍ ദൈവ ശുശ്രൂഷ ചെയ്യുന്ന വൈദീകരുടെ ജീവിത ശൈലിയെ പറ്റി 1. ദയറാ ജീവിതം നയിക്കുന്നവര്‍ ഒരു ദയറായില്‍ ജീവിക്കുന്ന ഒരു വ്യക്തി അദ്ദേഹത്തിന്‍റെ 16,17 …

സന്യാസ സമൂഹ വളര്‍ച്ച: ചില ചിതറിയ ചിന്തകള്‍ | സവ്യസാചി Read More

മലങ്കര മല്പാന്‍ | ഡോ. എം. കുര്യന്‍ തോമസ്

  മലങ്കരസഭയിലെ വൈദികരില്‍ ഏറ്റവും ഉന്നതമായ പദവിയാണ് മലങ്കര മല്പാന്‍. മലങ്കര മുഴുവന്‍റെയും ഗുരു എന്ന അര്‍ത്ഥത്തില്‍ നല്‍കപ്പെട്ടിരുന്ന ഈ ബഹുമതി, വൈദികാഭ്യസനം നടത്തുവാനുള്ള പാണ്ഡിത്യവും യോഗ്യതയും അവകാശവും എന്ന അര്‍ത്ഥത്തിലാണ് നല്‍കിയിരുന്നത്. 2001 ഡിസംബര്‍ 23-ന് മലങ്കര മല്പാന്‍ ഞാര്‍ത്താങ്കല്‍ …

മലങ്കര മല്പാന്‍ | ഡോ. എം. കുര്യന്‍ തോമസ് Read More

സഖറിയാസ് മാര്‍ അന്തോണിയോസ് (1946-2023)

പുനലൂര്‍ വാളക്കോട് സെന്‍റ് ജോര്‍ജ് ഇടവകയിലെ ആറ്റുമാലില്‍ വരമ്പത്ത് ഡബ്ല്യു. സി. ഏബ്രഹാമിന്‍റെയും മറിയാമ്മ ഏബ്രഹാമിന്‍റെയും 6 മക്കളില്‍ മൂത്ത മകനായി (ഡബ്ല്യു. എ. ചെറിയാന്‍) 1946 ജൂലൈ 19-നു ജനനം. കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബി.എ. യും വൈദിക സെമിനാരിയില്‍ …

സഖറിയാസ് മാര്‍ അന്തോണിയോസ് (1946-2023) Read More