Daily Archives: May 23, 2025

സഖറിയാ മാര്‍ അപ്രേം മെത്രാപ്പൊലീത്തായെ എല്ലാ ചുമതലയിൽ നിന്നും വിടർത്തി

23- 05- 2025 മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അടൂർ – കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാർ അപ്രേം തിരുമേനിയെ ഭ​ദ്രാസന ഭരണത്തിൽ നിന്നും സഭയുമായി ബന്ധപ്പെട്ട എല്ലാ ഭരണപരമായ കാര്യങ്ങളിൽ നിന്നും, സഭയുടെ വൈദിക സെമിനാരിയിലെ ചുമതലകളിൽ നിന്നും…

ഇതര ഓറിയന്റൽ സഭകളുടെ നിലപാട് സ്വാ​ഗതാർഹം

PRESS RELEASE 22-05-2025 കോട്ടയം : മലങ്കരസഭാ തർക്കം പരിഹരിക്കാൻ മൂന്ന് ഓറിയന്റൽ സഭാപിതാക്കൻമാർ മലങ്കര ഓർത്തഡോക്സ് സഭാ നേതൃത്വത്തെ കെയ്റോയിലേക്ക് ക്ഷണിച്ചെന്ന പ്രചാരണം അവാസ്ഥവമാണ്. മധ്യപൂർവ്വദേശത്തെ മൂന്ന് ഓറിയന്റൽ സഭകൾ നിഖ്യാസുന്നഹദോസിന്റെ വാർഷികം ആചരിക്കാൻ ഒത്തുകൂടി എന്നാണ് മനസിലാക്കുന്നത്. ഇതിനെ…

ഭാരതത്തിന്റെ ചന്ദനപരിമളം ഇനി മാർപാപ്പായുടെ കരങ്ങളിൽ

കോട്ടയം : ആഗോള കത്തോലിക്കാസഭയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പോപ്പ് ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ‌വിശിഷ്ടമായ സമ്മാനവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. ഉ‍ഡുപ്പി കൃഷ്ണമഠത്തിലെ കരകൗശലവിദഗ്ദർ ചന്ദനത്തടിയിൽ തീർത്ത സ്ലീബായാണ് ഉപഹാരമായി സമർപ്പിച്ചത്. പൂർണമായും കൈകൾക്കൊണ്ട് നിർമ്മിച്ച സ്ലീബായിൽ അമൂല്യമായ കല്ലുകളും…

error: Content is protected !!