വിവാഹക്കുറി (ദേശകുറി)
4. വിവാഹം 1) നമ്മുടെ സഭയില്‍പെട്ടവരും ഇതര ക്രൈസ്തവ സഭകളില്‍ വിവാഹം ചെയ്തുകൊടുത്തിട്ടുള്ളവരുമായ സ്ത്രീകള്‍ നമ്മുടെ വിശ്വാസാചാരങ്ങളിന്‍പ്രകാരം തുടര്‍ന്ന് നടന്നുകൊള്ളാമെന്ന് ഉറപ്പുതരുകയും പ്രതിജ്ഞ ചെയ്യുകയും ചെയ്യുമെങ്കില്‍ അവരെ നമ്മുടെ സഭാംഗങ്ങളായി തുടരുന്നതിന് അനുവദിക്കാവുന്നതാണ്. 2) മറ്റു സഭകളില്‍ പോയി വിവാഹം നടത്തിക്കുവാന്‍…