“നുണ പറയാന്‍ പ്രേരിപ്പിക്കുന്നു” | കെ. വി. മാമ്മന്‍
1994 ഏപ്രില്‍ 30. രംഗം കോട്ടയം ബസ്സേലിയോസ് കോളജ് ഹാള്‍. സമയം 11 കഴിഞ്ഞു. കോട്ടയം ഭദ്രാസനത്തില്‍ നിന്നു സഭാ മാനേജിംഗ് കമ്മിറ്റിയിലേക്ക് രണ്ടു വൈദികരേയും നാല് അവൈദികരെയും തെരഞ്ഞെടുക്കുന്നതിനുവേണ്ടി 200-ല്‍പരം പള്ളി പ്രതിനിധികള്‍ സമ്മേളിച്ചിരിക്കുന്നു. ഗീവറുഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായാണ്…