Daily Archives: November 8, 2022
പരുമല തിരുമേനിയെയും യല്‍ദോ ബാവായെയും സഭ വിശുദ്ധരായി പ്രഖ്യാപിക്കുന്നു (1947)
1947 നവംബര്‍ രണ്ടിനു ബസേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ പരുമല സെമിനാരിയില്‍ പരിശുദ്ധ സുന്നഹദോസ് കൂടി. പരുമല തിരുമേനിയോടൊപ്പം കോതമംഗലത്തു കബറടങ്ങിയിരിക്കുന്ന ബസേലിയോസ് കാതോലിക്കാ ബാവായെയും ഈ സുന്നഹദോസാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്. പരുമല തിരുമേനിയെ വിശുദ്ധന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന…