രോഗികൾക്ക് വേണ്ടിയുള്ള പ്രാർത്ഥന
രോഗികള്‍ക്കുവേണ്ടി (എബ്രാ. 13:3) 1. യേശു എന്നടിസ്ഥാനം ആശയവനിലത്രെ ആശ്വാസത്തിന്‍ പൂര്‍ണ്ണത യേശുവില്‍ കണ്ടെന്‍ ഞാനും (2) 2. രോഗമെന്നെ പിടിച്ചേന്‍ ദേഹം ക്ഷയിച്ചാലുമെന്‍ നാഥന്‍ വേഗം വരുമെന്‍ നാഥന്‍ ദേഹം പുതുതാക്കിടാന്‍ (2) ഞങ്ങളുടെ ജീവിതത്തിലെ ഓരോ അനുഭവത്തിലും പങ്കുചേരുകയും;…