മെത്രാന്‍ തിരഞ്ഞെടുപ്പ്: മാനേജിംഗ് കമ്മിറ്റി മലങ്കര അസോസിയേഷനിലേക്ക് നോമിനേറ്റു ചെയ്യുന്ന 11 പേര്‍
11.02.2022 ന് കൂടിയ മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുത്ത് 25.02.2022 ന് കൂടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മുൻപാകെ നാമനിർദ്ദേശം ചെയ്യുന്ന മെത്രാപ്പോലീത്തൻ സ്ഥാനാർത്ഥികൾ 1.റവ.ഫാ.എബ്രഹാം തോമസ് (144 വോട്ട്) 2. റവ.ഫാ.അലക്സാണ്ടർ പി.ഡാനിയേൽ (127 വോട്ട്) 3. റവ.ഫാ. എൽദോ…