ഫാ. വര്‍ഗീസ് പി. ഇടിച്ചാണ്ടി
മാവേലിക്കര പുതിയകാവ് സെൻറ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കല്ലുമല പനയ്ക്കൽ തെക്കേതിൽ C. I. ഫിലിപ്പിന്റെയും സൂസമ്മ ഫിലിപ്പിന്റെയും മകനായി 1973 ഡിസംബർ 21 നു ജനനം. മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം കേരള…