മാത്യൂസ് മാർ എപ്പിഫാനിയോസ്: മലങ്കരയുടെ സൗമ്യ തേജസ്സ്
കൊല്ലം ജില്ലയിലെ ചാത്തന്നൂർ ചെങ്കുളളം ഗ്രാമത്തിലെ കൊട്ടാരഴികത്ത് കുടുംബത്തിൽ ശ്രീ. എം. കുരികേശുവിന്റെയും ശ്രീമതി. ശോശാമ്മയുടെയും മൂത്ത മകനായി1928 നവംബർ 25ന് “കുഞ്ഞുകുഞ്ഞു” എന്ന് വിളിപ്പേരൊടെ കെ.മാത്യൂസ് ഭൂജാതനായി. മാത്യൂസ് തന്റെ ബാല്യകാലത്തിന്റെ ഭൂരിഭാഗവും വെങ്ങുരിലെ തൻ്റെ മാതൃ ഭവനത്തിൽ ചെലവഴിച്ചു….