യുക്രെയിന്‍ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം: പ. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ഫെബ്രുവരി 22 മുതല്‍ നടന്നുവന്ന പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സമാപിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സുന്നഹദോസ് യോഗങ്ങളില്‍ സഭയിലെ എല്ലാ …

യുക്രെയിന്‍ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം: പ. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് Read More

മെത്രാന്‍ സ്ഥാനത്തേക്ക് ഏഴു പേരെ തിരഞ്ഞെടുത്തു

കോലഞ്ചേരി ∙ ഓർത്തഡോക്സ് സഭയ്ക്ക് പുതുതായി 7 ബിഷപ്പുമാരെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തിരഞ്ഞെടുത്തു. ഫാ. ഏബ്രഹാം തോമസ്, കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ, ഫാ. ഡോ. റെജി ഗീവർഗീസ്, ഫാ. പി.സി. തോമസ്, ഫാ. ഡോ. വർഗീസ് കെ. ജോഷ്വ, …

മെത്രാന്‍ സ്ഥാനത്തേക്ക് ഏഴു പേരെ തിരഞ്ഞെടുത്തു Read More

മലങ്കര അസോസിയേഷന്‍ മേല്‍പ്പട്ട സ്ഥാനത്തേക്ക് തിരഞ്ഞെടുത്തവര്‍

2022 ഫെബ്രുവരി 25-ന് കോലഞ്ചേരിയില്‍ നടന്ന മലങ്കര അസോസിയേഷന്‍ മേല്‍പ്പട്ട സ്ഥാനത്തേക്ക് തിരഞ്ഞെടുത്തവര്‍ ആകെ രജിസ്റ്റര്‍ ചെയ്തത് 3907 ആകെ വോട്ടു ചെയ്തവര്‍ 3889 99.53 ശതമാനം 2022 ഫെബ്രുവരി 25-ന് കോലഞ്ചേരിയില്‍ നടന്ന മലങ്കര അസോസിയേഷന്‍ മേല്‍പ്പട്ട സ്ഥാനത്തേക്ക് തിരഞ്ഞെടുത്തവര്‍ …

മലങ്കര അസോസിയേഷന്‍ മേല്‍പ്പട്ട സ്ഥാനത്തേക്ക് തിരഞ്ഞെടുത്തവര്‍ Read More

ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് പ. സുന്നഹദോസ് സെക്രട്ടറി

ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് സുന്നഹദോസ് സെക്രട്ടറി കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ഫെബ്രുവരി 22 മുതല്‍ നടന്നുവന്ന പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സമാപിച്ചു. പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ …

ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് പ. സുന്നഹദോസ് സെക്രട്ടറി Read More

സ്വാർഥതയും അഹങ്കാരവുമാണ് ഐക്യപ്പെടുന്നതിനുള്ള വലിയ തടസ്സം: കാതോലിക്കാ ബാവ

സ്വാർഥതയും അഹങ്കാരവുമാണ് ഐക്യപ്പെടുന്നതിനുള്ള വലിയ തടസ്സം: കാതോലിക്കാ ബാവ മാരാമൺ∙ മറ്റുള്ളവർ നമുക്കു ചെയ്തു തരാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നമ്മൾ മറ്റുള്ളവർക്കു ചെയ്യുമ്പോൾ ക്രൈസ്തവ വിശ്വാസം പൂർണമാകുമെന്ന് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ. …

സ്വാർഥതയും അഹങ്കാരവുമാണ് ഐക്യപ്പെടുന്നതിനുള്ള വലിയ തടസ്സം: കാതോലിക്കാ ബാവ Read More

അന്തര്‍സഭാ ബന്ധങ്ങള്‍ക്കു പുതുജീവന്‍ പകര്‍ന്ന ഒരു പതിറ്റാണ്ട് / ഡോ. എം. കുര്യന്‍ തോമസ്

  പൗരസ്ത്യ സഭകളില്‍ എക്യുമെനിക്കല്‍ രംഗത്തേയ്ക്ക് ആദ്യം കാല്‍വെച്ചത് മലങ്കരസഭയാണ്. അഖിലലോക സഭാ കൗണ്‍സിലിനു പ്രാരംഭമിട്ട 1937-ലെ എഡിന്‍ബറോ കോണ്‍ഫ്രന്‍സില്‍ സഭാദ്ധ്യക്ഷനായ പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കായടക്കം പങ്കെടുത്ത് മലങ്കരസഭ ആ രംഗത്ത് സുദൃഢമായ കാല്‍വെപ്പു നടത്തി. ആബോ അലക്സിയോസ് …

അന്തര്‍സഭാ ബന്ധങ്ങള്‍ക്കു പുതുജീവന്‍ പകര്‍ന്ന ഒരു പതിറ്റാണ്ട് / ഡോ. എം. കുര്യന്‍ തോമസ് Read More

“കഴിയുമെങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നു നീക്കണമേ…”

______________________________________________________________________________________ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷനെ തിരഞ്ഞെടുക്കുവാന്‍ ഒക്ടോബര്‍ 14-നു മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ചേരുവാനിരിക്കെ രണ്ടിലധികം സ്ഥാനാര്‍ത്ഥികള്‍ രംഗപ്രവേശനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍, അവരെ ചരിത്രം ഓര്‍മ്മിപ്പിക്കുവാനൊരു ശ്രമമാണ് ഈ ലേഖനത്തിലൂടെ നടത്തുന്നത്. ചരിത്രത്തില്‍ നിന്നു പാഠം ഉള്‍ക്കൊള്ളണമെന്ന് …

“കഴിയുമെങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നു നീക്കണമേ…” Read More

പ. കാതോലിക്കാ ബാവയുടെ ‘മലങ്കരസഭ ചരിത്ര സ്പന്ദനങ്ങൾ’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

പ. മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ ‘മലങ്കര സഭ ചരിത്ര സ്പന്ദനങ്ങൾ ‘ എന്ന ഗ്രന്ഥം ബഹു. ഗോവാ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ള പ്രകാശനം ചെയ്തു. പുസ്തക പരിചയം … അവതാരിക : ഫാ.ഡോ.റ്റി.ജെ.ജോഷ്വ പ്രസാധനം: എം.ഒ.സി. പബ്ളിക്കേഷൻ ദേവലോകം, …

പ. കാതോലിക്കാ ബാവയുടെ ‘മലങ്കരസഭ ചരിത്ര സ്പന്ദനങ്ങൾ’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു Read More