മുളന്തുരുത്തി, മുടവൂർ പള്ളികള്‍ക്ക് പോലീസ് സംരക്ഷണം അനുവദിച്ചു
മുളന്തുരുത്തി മാർത്തോമൻ പള്ളിയിലും, മുടവൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലും മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് പോലീസ് സംരക്ഷണം അനുവദിച്ച് കേരള ഹൈക്കോടതി ഉത്തരവായി.
മുളന്തുരുത്തി മാർത്തോമൻ പള്ളിയിലും, മുടവൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലും മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് പോലീസ് സംരക്ഷണം അനുവദിച്ച് കേരള ഹൈക്കോടതി ഉത്തരവായി.
അരനൂറ്റാണ്ട് മുമ്പ് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനകീയ നേതാവ് ശ്രീ എ.ടി. പത്രോസിന്റെ നിര്യാണത്തിൽപരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അനുശോചനം രേഖപ്പെടുത്തി. എം.എല്‍.എ. എന്ന നിലയിലുളള ചുമതലകള്‍ നിറവേറ്റാനായില്ലെങ്കിലും എന്നും സമൂഹത്തോടൊപ്പം നിന്ന നേതാവായിരുന്നു എ.ടി.പത്രോസ് എന്ന് മലങ്കര…
Biography of Yuhanon Mar Severios https://archive.org/details/yuhanon-severios-biography/mode/2up
എ.ടി. പത്രോസ്, മാമ്മലശ്ശേരി (മുൻ MLA) സംസ്ഥാന നിയമസഭയിലേക്കുള്ള മൂന്നാമത്തെ പൊതുതെരഞ്ഞെടുപ്പ് നടന്നത് 1965 മാര്ച്ച് നാലിനാണ്. ഒരു കക്ഷിക്കും നിയമസഭയില് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്ന്ന് നിയമസഭ പിരിച്ചുവിട്ടു. മാര്ച്ച് 25ന് രാഷ്ട്രപതിഭരണം ഏര്പ്പെടുത്തി. ആ തെരഞ്ഞെടുപ്പില് വിജയിച്ചവരില് 25പേര് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു….
ദുബായ്: അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ചു നാഷണൽ എയർ കാർഗോ റാഷിദ് ആശുപത്രിയിൽ നഴ്‌സിംഗ്, പാരാ മെഡിക്കൽ വിഭാഗങ്ങളിലെ 1500ൽ പരം ജീവനക്കാരെ ആദരിച്ചു. ചുവന്ന റോസാപുഷ്പം, ഫലവർഗ്ഗങ്ങൾ, സമ്മാനങ്ങൾ എന്നിവ നൽകിയാണ് ഇവരെ ആദരിച്ചത്. നാഷണൽ എയർ കാർഗോ പ്രസിഡന്റ് ജേക്കബ്…
ലോകമൊട്ടാകെയുള്ള നഴ്‌സുമാര്‍ ഉള്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകരുടെ സേവനം അമൂല്യമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ലോക നഴ്‌സ് ദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിക്കുകയായിരുന്നു പരി. ബാവാ തിരുമേനി. കോവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍…
ആർച്ച് ബിഷപ്പ് ഈവാനിയോസും മലങ്കര കത്തോലിക്കാ റീത്തും: ചില കാണാപ്പുറങ്ങൾ
ഇടുക്കി: ഇടുക്കി സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാനും ബിഷപ്പ് എമിറേറ്റസുമായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ നിര്യാതനായി. ഇന്ന് രാവിലെ 1.38 ന് കോലഞ്ചേരി ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതിക ശരീരം മൂവാറ്റുപുഴ നിര്‍മ്മല മെഡിക്കല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ…