ആരോഗ്യപ്രവര്‍ത്തകരുടെ സേവനം അമൂല്യം : പ. കാതോലിക്കാ ബാവാ
ലോകമൊട്ടാകെയുള്ള നഴ്‌സുമാര്‍ ഉള്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകരുടെ സേവനം അമൂല്യമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ലോക നഴ്‌സ് ദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിക്കുകയായിരുന്നു പരി. ബാവാ തിരുമേനി. കോവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍…