നവാബുകളുടെ നഗരത്തിൽ വനിതാ സമാജം നേത്യത്വ പരിശീലന ക്യാമ്പ്
അഖില മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മർത്തമറിയം വനിതാസമാജം നേതൃത്വ പരിശീലന പരിപാടികൾ 2020 ഫെബ്രുവരി 11, 12, 13 തീയതികളിൽ ലക്നൗ സിറ്റി മോണ്ടിസോറി സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. ‘ നിങ്ങൾ ക്രിസ്തുവിൻറെ ശുശ്രൂഷകരും ദൈവീക മർമ്മങ്ങളുടെ ഗൃഹ വിചാരകൻ …
നവാബുകളുടെ നഗരത്തിൽ വനിതാ സമാജം നേത്യത്വ പരിശീലന ക്യാമ്പ് Read More