ഇടവങ്കാട് പള്ളി ഓഫീസ് സമുച്ചയ കൂദാശ

നാളെ (15 – 2- 2020) സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രപ്പോലിത്തയാൽ കൂദാശ ചെയ്യപ്പെടുന്ന ഇടവങ്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ ഓഫീസ് സമുച്ചയം.

ഇടവങ്കാട് പള്ളി ഓഫീസ് സമുച്ചയ കൂദാശ Read More

കോതമംഗലം ചെറിയപള്ളി: കോടതിയലക്ഷ്യ കേസിൽ കലക്ടർ 25-നു ഹാജരാകണം

കൊച്ചി∙ കോതമംഗലം മാർ തോമാ ചെറിയപള്ളിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ കലക്ടർ 25നു നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്നു ഹൈക്കോടതി. പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭാ വികാരിക്കു നിയന്ത്രണം കൈമാറണമെന്ന മുൻ ഉത്തരവ് എന്തു കൊണ്ടു നടപ്പാക്കുന്നില്ലെന്നും നടപ്പാക്കാൻ എന്തു നടപടിയെടുക്കുമെന്നും അറിയിക്കണം. …

കോതമംഗലം ചെറിയപള്ളി: കോടതിയലക്ഷ്യ കേസിൽ കലക്ടർ 25-നു ഹാജരാകണം Read More

തുമ്പമൺ വിശുദ്ധ മർത്തമറിയം ഭദ്രാസന ദേവാലയം ടൂറിസം ഭൂപടത്തിലേക്ക്

തുമ്പമൺ : വിശുദ്ധ മർത്തമറിയം ഭദ്രാസന ദേവാലയം കേരള ടൂറിസം ഭൂപടത്തിലേക്ക് എത്തുന്നു.  1300 വർഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഭദ്രാസന ദേവാലയം നിലവിൽ പത്തനംതിട്ട ജില്ലാ ടൂറിസം കൗൺസിലിൻറെ വെബ്സൈറ്റിൽ ഇടം നേടി കഴിഞ്ഞു.   ‘കൊച്ച് യരുശലേം’ എന്ന് പരിശുദ്ധ പരുമല തിരുമേനിയാൽ …

തുമ്പമൺ വിശുദ്ധ മർത്തമറിയം ഭദ്രാസന ദേവാലയം ടൂറിസം ഭൂപടത്തിലേക്ക് Read More

കോതമംഗലം പള്ളി കേസ്: സർക്കാരിന്റെ റിവ്യൂ ഹർജി ഹൈക്കോടതി തള്ളി

Kothamangalam Church Case: High Court Order, 11-2-2020 കോതമംഗലം പള്ളിക്കേസിൽ സംസ്ഥാന സർക്കാരിന്റെ റിവ്യൂ ഹർജി ഹൈക്കോടതി തള്ളി. കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച റിവ്യൂ ഹർജിയാണ് തള്ളിയത്. …

കോതമംഗലം പള്ളി കേസ്: സർക്കാരിന്റെ റിവ്യൂ ഹർജി ഹൈക്കോടതി തള്ളി Read More

ഇട്ടൂപ്പ് റൈട്ടര്‍: അച്ചടിക്കപ്പെട്ട ആദ്യ സഭാചരിത്ര രചയിതാവ് / ജോയ്സ് തോട്ടയ്ക്കാട്

അച്ചടിക്കപ്പെട്ട ആദ്യ മലങ്കരസഭാ ചരിത്രമായ “മലയാളത്തുള്ള സുറിയാനി ക്രിസ്ത്യാനികളുടെ സഭാചരിത്ര”ത്തിന്‍റെ രചയിതാവാണ് മലങ്കരസഭാ ചരിത്രകാരന്മാരില്‍ പ്രമുഖനായ പുകടിയില്‍ ഇട്ടൂപ്പ് റൈട്ടര്‍. 1821 മെയ് മാസത്തില്‍ കോട്ടയത്ത് പുകടിയില്‍ കുടുംബത്തില്‍ ഇട്ടൂപ്പിന്‍റെ പുത്രനായി ജനിച്ചു. ജ്യേഷ്ഠനായ കുര്യന്‍ ഇട്ടൂപ്പിന്‍റെ ഉത്സാഹത്താല്‍ സ്കൂളില്‍ ചേര്‍ത്തു. …

ഇട്ടൂപ്പ് റൈട്ടര്‍: അച്ചടിക്കപ്പെട്ട ആദ്യ സഭാചരിത്ര രചയിതാവ് / ജോയ്സ് തോട്ടയ്ക്കാട് Read More

ട്രംപിന്റെ ദൗത്യസേനയിൽ ഫാ. ഡോ. അലക്സാണ്ടർ കുര്യനും

മനുഷ്യക്കടത്തിനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച ടാസ്ക് ഫോഴ്സിൽ മലയാളിയും. യുഎസ് വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ ഫാ. ഡോ. അലക്സാണ്ടർ ജെ. കുര്യനെ മനുഷ്യക്കടത്ത് നിയന്ത്രിക്കുന്നതിനുള്ള വിദഗ്ധനായാണു നിയമിച്ചത് ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് സ്വദേശിയാണ്. നിലവിൽ യുഎസ് സർക്കാരിന്റെ …

ട്രംപിന്റെ ദൗത്യസേനയിൽ ഫാ. ഡോ. അലക്സാണ്ടർ കുര്യനും Read More

നേത്ര പരിശോധന ക്യാമ്പ് നടത്തി

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ മർത്തമറിയം വനിതാ സമാജം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി . ഇടവക വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ. സിബു തോമസ്, ട്രസ്റ്റീ സുനിൽ സി. ബേബി, സെക്രട്ടറി …

നേത്ര പരിശോധന ക്യാമ്പ് നടത്തി Read More

മുഖ്യമന്ത്രി പിണറായി വിജയൻ പ. കാതോലിക്കാ ബാവായെ സന്ദർശിച്ചു

https://www.facebook.com/OrthodoxChurchTV/videos/482140872696873/ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയെ സന്ദർശിച്ചു. പരുമല ഹോസ്പിറ്റൽ സി.ഇ . ഒ ഫാ.എം. സി പൗലോസ്, പരുമല സെമിനാരി മാനേജർ ഫാ. എം.സി കുര്യാക്കോസ്, ചെങ്ങന്നൂർ എം.എൽ.എ ശ്രീ. …

മുഖ്യമന്ത്രി പിണറായി വിജയൻ പ. കാതോലിക്കാ ബാവായെ സന്ദർശിച്ചു Read More

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന  ഫാമിലി  കോൺഫറൻസ് 2020; രജിസ്‌ട്രേഷൻ  കിക്ക്‌  ഓഫ്  സഫേൺ സെൻറ്  മേരീസിൽ

രാജൻ വാഴപ്പള്ളിൽ   വാഷിംഗ്‌ടൺ ഡി.സി.:   ജൂലൈ 15  മുതൽ 18 വരെ  അറ്റ്ലാൻറ്റിക് സിറ്റിയിൽ ക്ലാറിഡ്ജ്  റാഡിസൺ  ഹോട്ടലിൽ  വച്ച്  നടക്കുന്ന നോർത്ത്  ഈസ്റ്റ്  അമേരിക്കൻ  ഭദ്രാസന  ഫാമിലി/ യൂത്ത് കോൺഫറൻസ്  പ്രചരണാർത്ഥം  ടീം  അംഗങ്ങൾ  സഫേൺ  സെൻറ്  മേരീസ്  …

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന  ഫാമിലി  കോൺഫറൻസ് 2020; രജിസ്‌ട്രേഷൻ  കിക്ക്‌  ഓഫ്  സഫേൺ സെൻറ്  മേരീസിൽ Read More

തുഷാർ വെള്ളാപ്പള്ളി പ. ബാവയെ സന്ദർശിച്ചു

എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പരിശുദ്ധ ബാവ തിരുമേനിയെ സന്ദർശിച്ചു

തുഷാർ വെള്ളാപ്പള്ളി പ. ബാവയെ സന്ദർശിച്ചു Read More