https://www.facebook.com/OrthodoxChurchTV/videos/482140872696873/
മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയെ സന്ദർശിച്ചു. പരുമല ഹോസ്പിറ്റൽ സി.ഇ . ഒ ഫാ.എം. സി പൗലോസ്, പരുമല സെമിനാരി മാനേജർ ഫാ. എം.സി കുര്യാക്കോസ്, ചെങ്ങന്നൂർ എം.എൽ.എ ശ്രീ. സജി ചെറിയാൻ, ആറന്മുള എം. എൽ. എ ശ്രീമതി വീണാ ജോർജ്ജ്, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഷിബു വർഗീസ് എന്നിവർ ചേർന്ന് സ്വീകരിച്ചു. പരിശുദ്ധ കാതോലിക്കാ ബാവയുമായി ആരോഗ്യ സ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയും സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തു



