ഇന്ന് ഉച്ചക്ക് 1.45നു മുൻപ് കോടതി വിധി ലംഘിച്ചു പിറവം പള്ളിയിൽ ഇരിക്കുന്നവരെ മുഴുവൻ അറസ്റ്റ് ചെയ്ത് റിപ്പോർട്ട് ചെയ്യണമെന്ന് പോലീസിനോട് കേരളാ ഹൈക്കോടതി ഉത്തരവിട്ടു.. Gepostet von Orthodox Vishvaasa Samrakshakan am Mittwoch, 25. September 2019 …
പിറവം പള്ളിയിൽ മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വിധി ലഭിച്ചിട്ടും അത് കാര്യക്ഷമമായി നടപ്പാക്കുന്നതിൽ സർക്കാരും പോലീസ് ഉദ്യോഗസ്ഥരും കാണിക്കുന്ന അനാസ്ഥയിൽ ശക്തമായ പ്രതിഷേധം അറിയിച്ചു സഭയുടെ അമേരിക്കൻ ഭദ്രാസന ഭദ്രാസനാധിപൻ അഭി. സഖറിയാ മാർ നിക്കോളോവോസ് മെത്രാപോലീത്ത കേരള ചീഫ്…
Gepostet von Orthodox Vishvaasa Samrakshakan am Mittwoch, 25. September 2019 പിറവം പള്ളിയുടെ ഗേറ്റിനു മുമ്പിൽ ഡോ. അത്താനാസിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ സുപ്രീംകോടതി വിധിയോടുള്ള പോലീസിന്റെ നിഷേധാത്മക നിലപാടിനെതിരെ സഹന സമരത്തിൽ
ഡൽഹി, ഹോസ്ഖാസ് സെൻറ് മേരീസ് കത്തീഡ്രൽ യുവജനപ്രസ്ഥാനം പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ രണ്ടാം ഭവനദാനം സെപ്തംബർ 26-ന് കേരളത്തിന്റെ അതിജീവനത്തിനു മലങ്കര ഓർത്തഡോക്സ് സഭ പ്രഖ്യപിച്ച ഭവന നിർമ്മാണ പദ്ധതിക്ക് കൈത്താങ്ങായി ന്യൂഡൽഹി ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന…
ന്യൂഡൽഹി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ സാമൂഹിക സേവന പദ്ധതികൾക്കായുള്ള ധനസമാഹരണത്തിന്റെ ഭാഗമായി നടത്തിയ യുവജന വാരത്തിന്റെ സമാപനം സെപ്തംബർ 22-ന് നടത്തപ്പെട്ടു. പെട്രോളിയം മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഹൈഡ്രോകാർബൺസ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ ജനറൽ ശ്രീ വി….
ജോര്‍ജ് തുമ്പയില്‍ ബോസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് അഭിമാനമായി മാറുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍ററിനുള്ള ഫണ്ട് ശേഖരണ പരിപാടികള്‍ വിജയകരമായി നടന്നു വരുന്നു. സെപ്തംബര്‍ 15 ഞായറാഴ്ച ബോസ്റ്റണ്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍…
മലങ്കര സഭയുടെ “സ്വതന്ത്ര കത്തോലിക്കാ മിഷൻ” ചരിത്രത്തിൽ വളരെ പ്രാധാനും അർഹിക്കുന്ന ദേവാലയമാണ് ശ്രീലങ്കയിൽ സ്ഥിതി ചെയ്യുന്ന “ഔവർ ലേഡി ഓഫ് ഗുഡ് ഡെത്ത് ചർച്ച് സിലോൺ (ബോണാ മോർട്ടെ ചർച്ച് )” എന്നാൽ വേണ്ട വിധത്തിൽ ഈ ദേവാലയം സംരക്ഷിക്കുവാൻ…
ചിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവക വികാരി ഫാ. ഹാം ജോസഫിന്റെ പിതാവ് റാന്നി വയലത്തല വലിയകണ്ടത്തിൽ തോമസ് ജോസഫ് (അപ്പോയ്) 83 (റിട്ട.എഞ്ചിനീയർ, പി.ഡബ്ല്യൂ.ഡി ഹിമാചൽ പ്രദേശ് ) നിര്യാതനായി. റാന്നി കീക്കൊഴൂർ സെന്റ്പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ്…
കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ യാക്കോബായ വിഭാഗത്തിന്റെ മർദ്ദത്തിന് ഇരയായി കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വികാരി തോമസ് പോൾ റമ്പാൻ, അങ്കമാലി ഭദ്രാസന യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ.ജെയിസ് മാത്യൂ എന്നിവരെ പരിശുദ്ധ കാതോലിക്കാ ബാവ സന്ദർശിക്കുന്നു.
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.