വൈദികരുടെ ശമ്പള പരിഷ്കരണം: സമതിയെ നിയമിച്ചു

മലങ്കര ഓർത്തഡോക്സ് സഭയിലെ വൈദികരുടെ ശമ്പള പരിഷ്കരണത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള സമിതിയെ പരിശുദ്ധ കാതോലിക്കാ ബാവ നിയമിച്ചു. അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനി അദ്ധ്യക്ഷനായ സമിതിയിൽ അഭിവന്ദ്യരായ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ. യൂഹാനോൻ മാർ …

വൈദികരുടെ ശമ്പള പരിഷ്കരണം: സമതിയെ നിയമിച്ചു Read More

സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്: മുഖ്യമന്ത്രി

തിരുവനന്തപുരം: മലങ്കര സഭാ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റേത് ഒരേ സമീപനം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സമവായത്തിലൂടെ വിധി നടപ്പാക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ കോടതി വിധി …

സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്: മുഖ്യമന്ത്രി Read More

പ. കാതോലിക്കാ ബാവായുടെ പത്രസമ്മേളനം

https://www.facebook.com/moscmediawing/videos/2425718314326159/ കോട്ടയം ദേവലോകം അരമനയിൽ പരി .കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ നടത്തുന്ന പത്രസമ്മേളനം

പ. കാതോലിക്കാ ബാവായുടെ പത്രസമ്മേളനം Read More

ഓ.വി.ബി.എസിന്‌ വർണ്ണശബളമായ സമാപനം

സെന്റ്‌ ഗ്രീഗോറിയോസ്‌ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ഓ.വി.ബി.എസിന്‌ വർണ്ണശബളമായ സമാപനം കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ ജൂബിലി വേദമഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ്‌ വെക്കേഷൻ ബൈബിൾ സ്ക്കൂൾ 2019-ന്‌ സമാപനം കുറിച്ചു. നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയാങ്കണത്തിൽ നടന്ന …

ഓ.വി.ബി.എസിന്‌ വർണ്ണശബളമായ സമാപനം Read More

സുപ്രിംകോടതി വിധി സഭാ സമാധാനത്തിനുള്ള ഉപാധിയാകണം / പ. കാതോലിക്കാ ബാവാ

ബഹു. സുപ്രീം കോടതിയില്‍ നിന്ന് ഇന്നുണ്ടായ വിധി ശാശ്വത സഭാ സമാധാനത്തിനു വഴിയൊരുക്കുമെന്ന് പ്രത്യാശിക്കുന്നതായി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു. 1958 ലെയും 1995 ലെയും 2017 ലെയും വിധികള്‍ ഒരേ ദിശയിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത് …

സുപ്രിംകോടതി വിധി സഭാ സമാധാനത്തിനുള്ള ഉപാധിയാകണം / പ. കാതോലിക്കാ ബാവാ Read More

ദിവ്യബോധനം പഠിതാക്കളുടെ സംഗമം

നിലയ്ക്കൽ ഭദ്രാസന ദിവ്യബോധന പദ്ധതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒമ്പതു വർഷത്തിനുള്ളിൽ  ഭദ്രാസന ദിവ്യബോധന പദ്ധതിയിലൂടെ പഠനം പൂർത്തീകരിച്ചിട്ടുള്ളവരും പുതിയതായി കോഴ്സിൽ ചേരുവാൻ ആഗ്രഹിക്കുന്നവരുടേയും  സംഗമം 2019 ജൂലൈ 7 ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് റാന്നി ഇട്ടിയപ്പാറ മാർ ഗ്രീഗോറിയോസ് …

ദിവ്യബോധനം പഠിതാക്കളുടെ സംഗമം Read More

സഭാകേസ്: സര്‍ക്കാരിന് സുപ്രീംകോടതിയുടെ ശകാരം; ചീഫ് സെക്രട്ടറിയെ ജയിലിലടയ്ക്കുമെന്നും മുന്നറിയിപ്പ്

സുപ്രിംകോടതിയുടെ ജൂലൈ 2-ലെ വിധി ന്യൂഡല്‍ഹി: ഓര്‍ത്തോഡോക്‌സ്- യാക്കോബായ സഭാ തര്‍ക്ക കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കട്ടച്ചിറ, വരിക്കോലി പള്ളി കേസുകള്‍ പരിഗണിക്കവേ ആണ് കോടതിയുടെ വിമര്‍ശം. സുപ്രീം കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് …

സഭാകേസ്: സര്‍ക്കാരിന് സുപ്രീംകോടതിയുടെ ശകാരം; ചീഫ് സെക്രട്ടറിയെ ജയിലിലടയ്ക്കുമെന്നും മുന്നറിയിപ്പ് Read More