ഫാ. ഡോ. വറുഗീസ് എം. ഡാനിയല്‍ നാര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറി

ആത്മീയതയുടെ ധന്യമുഹൂര്‍ത്ത സാക്ഷ്യവുമായി ഫാ. ഡോ. വറുഗീസ് എം. ഡാനിയല്‍ ജോര്‍ജ് തുമ്പയില്‍ ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറിയായി ഫാ. ഡോ. വറുഗീസ് എം. ഡാനിയല്‍ തിരഞ്ഞെടുക്കപ്പെട്ടു. സ്ഥാനമൊഴിഞ്ഞ ഫാ. സുജിത് തോമസിന്‍റെ സ്ഥാനത്തേക്ക് ഇക്കഴിഞ്ഞ ഭദ്രാസന അസംബ്ലിയില്‍ …

ഫാ. ഡോ. വറുഗീസ് എം. ഡാനിയല്‍ നാര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറി Read More

നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

North East American Diocese Family & Youth Conference 2019: Supplement രാജൻ വാഴപ്പള്ളിൽ വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ജൂ​ലൈ 17 മു​ത​ൽ 20 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ പോ​ക്കോ​ണോ​സ് കലഹാരി  റി​സോ​ർ​ട്ട്സ് ആ​ൻ​ഡ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ …

നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി Read More

സഭാമക്കളുടെ വിശ്വാസ തീക്ഷ്ണതയില്‍ അഭിമാനം: മാര്‍ നിക്കോളോവോസ്

മിഡ്ലാന്‍ഡ് പാര്‍ക്ക്: അത്യാധുനികതയുടെ ധാരാളിത്തത്തിലും ജീവിത സൗകര്യങ്ങളുടെ നടുവിലും ജീവിക്കുമ്പോഴും സഭയെയും വിശ്വാസത്തെയും പറ്റിയുള്ള ഭദ്രാസന ജനങ്ങളുടെ കാഴ്ചപ്പാട് തികച്ചും ശ്ലാഘനീയമാണെന്ന് സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. ഇവിടെ ജീവിക്കുവാന്‍ നമുക്കു ദൈവം വഴിയൊരുക്കി തന്നു. അഭിമാനപുരസരം പറയട്ടെ, ഇവിടുത്തെ …

സഭാമക്കളുടെ വിശ്വാസ തീക്ഷ്ണതയില്‍ അഭിമാനം: മാര്‍ നിക്കോളോവോസ് Read More

ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ നിലപാട് ദൗര്‍ഭാഗ്യകരം: ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പളളി സെമിത്തേരികളില്‍ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജോര്‍ജ് കുര്യന്‍ കൈക്കൊണ്ടിരിക്കുന്ന നിലപാട് ഏറെ ദൗര്‍ഭാഗ്യകരമെന്ന് ഓര്‍ത്തഡോക്‌സ് സഭ. ഇടവകാംഗമല്ലാത്ത ആര്‍ക്കും ഇടവകപളളി സെമിത്തേരിയില്‍ മൃതശരീരം സംസ്‌കരിക്കപ്പെടുവാന്‍ അവകാശമില്ലെന്ന് 2017 ലെ …

ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ നിലപാട് ദൗര്‍ഭാഗ്യകരം: ഓര്‍ത്തഡോക്‌സ് സഭ Read More

ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ്: മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ത​യാ​റാ​യി

രാജൻ വാഴപ്പള്ളിൽ   വാ​ഷിം​ഗ്ട​ണ്‍ ഡി​സി: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ വി​ര​ൽ​ത്തു​ന്പി​ൽ എ​ത്തു​ന്നു. കോ​ണ്‍​ഫ​റ​ൻ​സി​നെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു കൊ​ണ്ടു​ള്ള മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ത​യാ​റാ​യ​താ​യി കോ ​ഓ​ർ​ഡി​നേ​റ്റ​ർ ചെ​റി​യാ​ൻ പെ​രു​മാ​ൾ അ​റി​യി​ച്ചു. കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി …

ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ്: മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ത​യാ​റാ​യി Read More

അനുശോചനം അറിയിച്ചു

ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മകൻ ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ അകാല നിര്യാണത്തിൽ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ …

അനുശോചനം അറിയിച്ചു Read More