തിരുസന്നിധിയില്‍ നിന്നു ചില പാഠങ്ങള്‍ / ഫാ. ടി. വി. ജോര്‍ജ്

‘ഞാന്‍ നിനക്കും സ്ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും; അവന്‍ നിന്‍റെ തല തകര്‍ക്കും; നീ അവന്‍റെ കുതികാല്‍ തകര്‍ക്കും’ (ഉല്‍പ. 3:15). ദൈവം ഏദനില്‍ വച്ചു സാത്താനു നല്‍കിയ ശാപമാണിത്. മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇതില്‍ ഒരു …

തിരുസന്നിധിയില്‍ നിന്നു ചില പാഠങ്ങള്‍ / ഫാ. ടി. വി. ജോര്‍ജ് Read More

സെന്റ് തോമസ് ഇടവക മൗണ്ട് ഒലിവിലേക്ക്

രാജന്‍ വാഴപ്പള്ളില്‍ മൗണ്ട് ഒലീവ് (ന്യൂജേഴ്‌സി): തീപിടുത്തത്തില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായ ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകക്ക് പുതിയ പള്ളിക്കെട്ടിടമായി. ഡോവറില്‍ നിന്നും 10 മൈല്‍ ദൂരത്തായി മൗണ്ട് ഒലീവ് ടൗണ്‍ഷിപ്പിലാണ് പുതിയ പള്ളിക്കെട്ടിടം. പുതിയ പള്ളിക്കെട്ടിടത്തിന്റെ താത്ക്കാലിക കൂദാശ ഭദ്രാസന …

സെന്റ് തോമസ് ഇടവക മൗണ്ട് ഒലിവിലേക്ക് Read More

പെണ്ണമ്മ കുര്യൻ നിര്യാതയായി

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ് അമേരിക്കൻ ഭദ്രാസന വൈദികനും യു. എസ് ഗവണ്മെന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഡെപ്യൂട്ടീവ് ഡയറക്ടറുമായ  അലക്‌സാണ്ടർ ജെ. കുര്യൻ അച്ചന്റെ മാതാവും  പള്ളിപ്പാട് കടക്കൽ ഹൌസിൽ പരേതനായ കോശി കുര്യന്റെ സഹധർമ്മിണിയുമായ മിസ്സിസ്. പെണ്ണമ്മ കുര്യൻ …

പെണ്ണമ്മ കുര്യൻ നിര്യാതയായി Read More

മാർത്തോമ്മൻ നസ്രാണി സംഗമം ഏപ്രിൽ 7-നു പാമ്പാടിയിൽ

മലങ്കര ഓർത്തോഡോക്‌സ് സുറിയാനി സഭയുടെ കാതോലിക്കാ ദിനമായ ഏപ്രിൽ 7 നു, ‘മാർത്തോമൻ നസ്രാണി സംഗമം – 2019’ പാമ്പാടി സെൻറ് ജോൺസ് കത്തീഡ്രലിൽ വെച്ച് നടത്തപ്പെടും. കാതോലിക്ക ദിനാഘോഷം, പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയന്‍ കാതോലിക്ക ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ …

മാർത്തോമ്മൻ നസ്രാണി സംഗമം ഏപ്രിൽ 7-നു പാമ്പാടിയിൽ Read More

യാക്കോബായ വിഭാഗം സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തളളി

സുപ്രീംകോടതിവിധി മലങ്കര സഭയിലെ 1064 പള്ളികൾക്കും ബാധകമാണെന്ന കണ്ടെത്തലിനെതിരെ യാക്കോബായ വിഭാഗം സമർപ്പിച്ച അപ്പീൽ ബഹുമാനപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. മലങ്കര സഭയിലെ 1064 പള്ളികളിലും 2017 ജൂലൈ 3 ലെ സുപ്രീംകോടതിവിധി ബാധകമാണെന്നും ഇതിനെ സംബന്ധിച്ച് മേലിൽ സിവിൽ …

യാക്കോബായ വിഭാഗം സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തളളി Read More

അഡലൈഡ് ദേവാലയത്തില്‍ പ. പാമ്പാടി തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

ഓസ്ട്രേലിയ: അഡലൈഡ് സെന്‍റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പരിശുദ്ധ കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ (പാമ്പാടി തിരുമേനി) ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 6, 7 (ശനി, ഞായര്‍) തീയതികളില്‍ ഭക്ത്യാദരവോടെ ആഘോഷിക്കും. ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാനമസ്കാരവും തുടര്‍ന്ന് ഗ്രിഗോറിയന്‍ …

അഡലൈഡ് ദേവാലയത്തില്‍ പ. പാമ്പാടി തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ Read More