Psalm 118 written for Vade delmeeno Service

118-ാം സങ്കീര്‍ത്തനം (സുറിയാനി വേദപുസ്തകത്തില്‍ സങ്കീര്‍ത്തനം 117) (കര്‍ത്താവേശുമശിഹായുടെ രക്ഷാകരമായ കഷ്ടാനുഭവം ഉയിര്‍പ്പ് എന്നിവയിലേക്കള്ള പ്രവേശനശുശ്രൂഷയായ വാദെ ദെല്‍മിനൊ ശുശ്രൂഷയില്‍ -കഷ്ടാനുഭവ തിങ്കളാഴ്ച രാത്രി രണ്ടാം കൗമായ്ക്കു ശേഷം നടത്തുന്നത്- ഉപയോഗിക്കുവാനായി രചിച്ചതു്) പി. തോമസ് പിറവം (മാര്‍ അപ്രേമിന്റെ രാഗം. …

Psalm 118 written for Vade delmeeno Service Read More

ഫാമിലികോണ്‍ഫറൻസ്: ഓൺലൈൻ രജിസ്ട്രേഷൻതുടരുന്നു

രാജൻവാഴപ്പള്ളിൽ ന്യൂയോർക്ക്: കലഹാരിറിസോർട്ട്ആൻഡ് കൺവെൻഷൻ സെന്‍ററിൽനടക്കുന്ന നോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസന ഫാമിലിആൻഡ്യൂത്ത്കോണ്‍ഫറൻസിനുള്ള രജിസ്ട്രേഷൻപുരോഗമിക്കുന്നു. കഴിഞ്ഞ വർഷത്തെപ്പോലെതന്നെവിശ്വാസികളുടെ വൻപങ്കാളിത്തംഉണ്ടാകുമെന്നുള്ളഉറപ്പാണ് ഓരോഇടവകകൾസന്ദർശിക്കുന്പോഴും എക്സിക്യൂട്ടീവ്കമ്മിറ്റിക്കുലഭിച്ചുകൊണ്ടിരിക്കുന്നത്. ഓൺലൈൻവഴിരജിസ്റ്റർചെയ്യുവാനുള്ള അവസരംതുടരുകയാണ്.പങ്കെടുക്കുന്നവർ നേരത്തേതന്നെരജിസ്റ്റർചെയ്‌ത്‌മുറികൾ ഉറപ്പാക്കാൻഎക്സിക്യൂട്ടിവ്കമ്മിറ്റിഅറിയിച്ചു.   മാർച്ച്നാലിനുരണ്ടുഇടവകകൾടീംഅംഗങ്ങൾ സന്ദർശിച്ചു.ടാപ്പൻസെന്‍റ്പീറ്റേഴ്സ്ആൻഡ് സെന്‍റ്പോൾസ്ഇടവകയിൽവിശുദ്ധകുർബാനയ്ക്കു ശേഷംനടന്നയോഗത്തിൽവികാരിഫാ.തോമസ് മാത്യുസ്വാഗതംആശംസിച്ചു. ടീംഅംഗങ്ങളായ ഡോ.റോബിൻമാത്യു,ഷിബിൻകുര്യൻ, ജോർജ്തുന്പയിൽഇടവകാംഗവുംകോണ്‍ഫറൻസ് കമ്മിറ്റിഅംഗവുമായഅന്നാകുര്യാക്കോസ്, ഇടവക ട്രസ്റ്റിബാബുകുര്യാക്കോസ്,സെക്രട്ടറിസാബുകുര്യൻ, ഭദ്രാസനഅസംബ്ലിഅംഗംലാലുഏബ്രഹാംഎന്നിവർ സംബന്ധിച്ചു. …

ഫാമിലികോണ്‍ഫറൻസ്: ഓൺലൈൻ രജിസ്ട്രേഷൻതുടരുന്നു Read More

ഡോ :എം എസ് സുനില്‍ പുരസ്ക്കാരം ഏറ്റുവാങ്ങി

ഇന്ത്യ യിലെ ഏറ്റവും വലിയ സ്ത്രീ ബഹുമതി “‘നാരി ശക്തി പുരസ്‌കാരം’” രാഷ്ട്രപതി യിൽ നിന്നും ഡോ :എം എസ് സുനില്‍ ഏറ്റു വാങ്ങി. വീടില്ലാത്ത 87 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച്‌ നല്‍കുകയും ആദിവാസി മേഖലയില്‍ അന്നവും ,വസ്ത്രവും മരുന്നും സ്നേഹവും …

ഡോ :എം എസ് സുനില്‍ പുരസ്ക്കാരം ഏറ്റുവാങ്ങി Read More

പ്രമോദിനും വിനീതയ്ക്കും സഖിയ്ക്കും സംസ്ഥാന പുരസ്ക്കാരം

തുമ്പമണ്‍ സെന്‍റ് മേരീസ് ഇടവക അംഗം പ്രമോദ് ജെ. തോമസ് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ശബ്ദ മിശ്രണത്തിനുള്ള പുരസ്‌കാരം തുടര്‍ച്ചയായി രണ്ടാം തവണ നേടി. ചിറ്റുമല സെന്റ് മേരീസ് ഇടവക അംഗം വിനീത കോശി സംസ്ഥാന ചലച്ചിത്ര അവാർഡിൽ സ്പെഷ്യൽ …

പ്രമോദിനും വിനീതയ്ക്കും സഖിയ്ക്കും സംസ്ഥാന പുരസ്ക്കാരം Read More

സ്വീകരണം നല്‍കി

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ സന്ദര്‍ശനാര്‍ത്ഥം എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ത്യശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയെ കത്തീഡ്രല്‍ വികാരി ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി ഫാദര്‍ ഷാജി ചാക്കോ, ഫാദര്‍ സാജന്‍ പോള്‍, …

സ്വീകരണം നല്‍കി Read More

സത്യത്തെക്കുറിച്ചുള്ള അസത്യങ്ങള്‍ / ഡോ. എം. കുര്യന്‍ തോമസ്

മലങ്കരസഭയുടെ മാത്രമല്ല, ഇന്ത്യയുടെ തന്നെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഐതിഹാസികമായ ഏടാണ് 1653-ലെ കൂനന്‍കുരിശു സത്യം. ഇന്ത്യയുടെ മണ്ണില്‍ പാശ്ചാത്യ ശക്തികള്‍ക്കെതിരായി നടന്ന ആദ്യ സ്വാതന്ത്ര്യസമരം എന്നു മാത്രമല്ല, പൂര്‍ണ്ണമായി വിജയിച്ച സമരം എന്ന പ്രാധാന്യം കൂടി കൂനന്‍കുരിശു സത്യത്തിനുണ്ട്. എന്നാല്‍ കൂനന്‍കുരിശു …

സത്യത്തെക്കുറിച്ചുള്ള അസത്യങ്ങള്‍ / ഡോ. എം. കുര്യന്‍ തോമസ് Read More