ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ സന്ദര്‍ശനാര്‍ത്ഥം എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ത്യശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയെ കത്തീഡ്രല്‍ വികാരി ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി ഫാദര്‍ ഷാജി ചാക്കോ, ഫാദര്‍ സാജന്‍ പോള്‍, സെക്രട്ടറി റോയ് സകറിയ, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഇടവകാംഗങ്ങള്‍, സ്റ്റോക്ക് ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന്‍ സ്വീകരിക്കുന്നു