ബഥനി ആശ്രമം ശതാബ്‌ദി നിറവിൽ
മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഥമ സന്യാസ പ്രസ്ഥാനമായ ബഥനി ആശ്രമം ശതാബ്ദിയിലേക്ക് പ്രവേശിക്കുന്നു. 1918 ൽ അന്നത്തെ മലങ്കര മെത്രപൊലീത്ത പരിശുദ്ധ വട്ടേശ്ശരി തിരുമേനിയുടെ അനുഗ്രഹ ആശീർവാദത്തോടെ തുടക്കം കുറിച്ചു. ഇപ്പോഴത്തെ മലങ്കര മെത്രാപോലിത്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ …
ബഥനി ആശ്രമം ശതാബ്‌ദി നിറവിൽ Read More