ആഗോള വൈദിക സമ്മേളനം ആഗസ്റ്റ് 22-24 തീയതികളിൽ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആഗോള വൈദീക സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി… പരുമല സെമിനാരിയിൽ ചേരുന്ന മഹാ സമ്മേളനത്തിന്….2017 ആഗസ

റ്റ് 22,23,24 തിയതി കളിൽ നടന്ന സമ്മേളനത്തിന് നമുക്കും ഒരുങ്ങാം..ഈ തിയതി ഇപ്പോൾ തന്നെ മനസിൽ ഉറപ്പിച്ചു കൊണ്ട്… ബഹു.വൈദീക സംഘം സെക്രട്ടറി സജി അമയിൽ അച്ചൻ ബഹു.വൈദീകരെ സ്വാഗതം ചെയ്യുന്നു

Posted by Aby Mathew on Freitag, 30. Juni 2017

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആഗോള വൈദീക സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി… പരുമല സെമിനാരിയിൽ ചേരുന്ന മഹാ സമ്മേളനത്തിന്….2017 ആഗസ്റ്റ് 22,23,24 തിയതി കളിൽ നടന്ന സമ്മേളനത്തിന് നമുക്കും ഒരുങ്ങാം..ഈ തിയതി ഇപ്പോൾ തന്നെ മനസിൽ ഉറപ്പിച്ചു കൊണ്ട്… ബഹു.വൈദീക സംഘം സെക്രട്ടറി സജി അമയിൽ അച്ചൻ ബഹു.വൈദീകരെ സ്വാഗതം ചെയ്യുന്നു