ഗീവർഗീസ് മന്യയോട്ട് അച്ചൻ കർത്താവിൽ നിദ്ര പ്രാപിച്ചു

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിൽ ശിശ്രൂഷിച്ച വി.സഭയുടെ സീനിയർ വൈദീകൻ ഗീവർഗീസ് മന്യയോട്ട് അച്ചൻ കർത്താവിൽ നിദ്ര പ്രാപിച്ചു. . ചെങ്കുളം സെന്റ്‌ ജോർജ് ഓർത്തോഡോക്സ് വലിയപള്ളി ഇടവക അംഗമാണ്