ദുബായ് സെന്റ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രലിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ

ദുബായ് സെന്റ് തോമസ് ഓർത്തോഡോക്സ്  കത്തീഡ്രലിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാളിനോടനുബന്ധിച്ചു നടന്ന റാസയെ തുടർന്ന് ഫാ.ജേക്കബ് ജോർജ് ആശിർവാദം നൽകുന്നു. ഫാ. ഷാജി മാത്യൂസ്, ഫാ. സജു തോമസ്, ഫാ. ഏബ്രഹാം തോമസ് എന്നിവർ സമീപം.