മദ്ബഹായുടെ കൂദാശ കുര്യാക്കോസ് മാർ ക്ലീമീസ് നിർവ്വഹിച്ചു

പുത്തൻപീടിക വടക്ക് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ നവീകരിച്ച മദ്ബഹായുടെ കൂദാശ ഇടവക മെത്രാപ്പോലീത്താ അഭിവദ്യ കുര്യാക്കോസ് മാർ ക്ലീമീസ് നിർവ്വഹിച്ചു. പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ ആഹ്വാന പ്രകാരം നടത്തപ്പെട്ട വാഹന ഉപവാസത്തിന്റെ ഭാഗമായി ” മലങ്കര സിംഹാസനത്തിനോടും, പരിശുദ്ധ …

മദ്ബഹായുടെ കൂദാശ കുര്യാക്കോസ് മാർ ക്ലീമീസ് നിർവ്വഹിച്ചു Read More

ആകാശവാണി അസി. ഡയറക്ടർ ആയി റോയ് ചാക്കോ നിയമിതനായി

തിരുവനന്തപുരം ആകാശവാണി വാർത്ത വിഭാഗം അസി. ഡയറക്ടർ ആയി റോയ് ചാക്കോ ഇളമണ്ണൂർ നിയമിതനായി. ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ ഓഫീസറായ ഇദ്ദേഹം കഴിഞ്ഞ 11 വര്ഷം ന്യൂസ് എഡിറ്ററായി ഇവിടെ സേവനം അനുഷ്ടിച്ചു വരികയായിരുന്നു. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ പ്രസ് ഇൻഫർമേഷൻ …

ആകാശവാണി അസി. ഡയറക്ടർ ആയി റോയ് ചാക്കോ നിയമിതനായി Read More

ഇന്ന് നല്ല ശമറിയാക്കാരന്‍റെ ഉപമയുടെ ഞായറാഴ്ച! / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

ഇന്ന് (മാര്‍ച്ച് 26) വിശുദ്ധ കുര്‍ബാനയില്‍ ഏവന്‍ഗേലിയ്ക്കു ശേഷം ചൊല്ലിയ “ആദാമവശതപൂണ്ടപ്പോള്‍ ….. ഘോഷിച്ചാന്‍” എന്ന ഗീതവും ഹൂത്തോമ്മോയ്ക്ക് അനുബന്ധമായി ജനം ചൊല്ലിയ “യേറുശലേം ….. സ്തുതിയെന്നവനാര്‍ത്തു” എന്ന ഗീതവും നല്ല ശമറിയാക്കാരന്‍റെ ഉപമയുമായി ബന്ധപ്പെട്ടതാണ്. സന്ധ്യാ നമസ്കാരത്തിന്‍റെ ഏവന്‍ഗേലിയോന്‍ വായനയും …

ഇന്ന് നല്ല ശമറിയാക്കാരന്‍റെ ഉപമയുടെ ഞായറാഴ്ച! / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ Read More

അസോസിയേഷന്‍ സെക്രട്ടറി: എന്‍റെ സ്വപ്നം / ഫാ. ഡോ. റ്റി. ജെ. ജോഷ്വാ

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അച്ചടക്കത്തോടും അനുഗ്രഹകരമായും നടത്തപ്പെട്ടതില്‍ ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു. നേതൃസ്ഥാനത്ത് തുടര്‍ച്ചയായി ഒരേ വ്യക്തി എത്തുന്നത് ആശാസ്യമല്ല എന്ന് ഇടവകപ്രതിനിധികള്‍ സ്പഷ്ടമാക്കി. ഇനി അസോസിയേഷന്‍ സെക്രട്ടറി തിരഞ്ഞെടുക്കപ്പെടണം. മറ്റു പ്രസ്ഥാനങ്ങളിലോ സംഘടനകളിലോ ഇല്ലാത്ത സ്ഥാനമാണ് നമ്മുടെ സെക്രട്ടറിക്കുള്ളത്. …

അസോസിയേഷന്‍ സെക്രട്ടറി: എന്‍റെ സ്വപ്നം / ഫാ. ഡോ. റ്റി. ജെ. ജോഷ്വാ Read More

ഇന്ദ്രപ്രസ്ഥത്തിൽ നിന്നും കൊച്ചിയുടെ മടിത്തട്ടിലേക്ക് ഫാ. ബിജു പി. തോമസ്

ഡൽഹി: മലങ്കര ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനത്തിലെ വിവിധ പള്ളികളിലും സ്ഥാപനങ്ങളിലും 20 വർഷത്തിൽ അധികമായി സ്തുത്യർഹമായി സേവനം അനുഷ്ടിച്ച ഗ്ലോറിയ ന്യൂസ് ചെയർമാനും ജനക്പുരി മാർ ഗ്രീഗോറിയോസ് ഇടവക വികാരിയുമായ ഫാ. ബിജു പി. തോമസ് കൊച്ചിയിലേക്ക് എത്തുന്നു. കൊച്ചി …

ഇന്ദ്രപ്രസ്ഥത്തിൽ നിന്നും കൊച്ചിയുടെ മടിത്തട്ടിലേക്ക് ഫാ. ബിജു പി. തോമസ് Read More

സെന്റ് മേരീസ് ഇടവകയുടെ നവീകരിച്ച മദ്ബഹായുടെ കൂദാശ കർമ്മം

പുത്തൻപീടിക വടക്ക് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ നവീകരിച്ച മദ്ബഹായുടെ കൂദാശ കർമ്മം നാളെ രാവിലെ ഇടവക മെത്രാപോലീത്ത നിർവ്വഹിക്കുന്നു അഭിവന്ദ്യ കാതോലിക്കാ ബാവാ തിരുമസിന്റെ ആഹ്വാന പ്രകാരം കാൽനടയായി ഇടവക മെത്രാപോലീത്തായോടൊപ്പംരാവിലെ സന്തോഷ്   ജംഗഷനിൽ നിന്നും കാൽനടയായി പള്ളിയിൽ എത്തി …

സെന്റ് മേരീസ് ഇടവകയുടെ നവീകരിച്ച മദ്ബഹായുടെ കൂദാശ കർമ്മം Read More

വചനിപ്പു പെരുന്നാളും ഒരു ബിനാലെ വീഡിയോ പ്രദര്‍ശനവും / ഫാ. ഡോ. കെ. എം. ജോര്‍ജ്

കൊച്ചി – മുസിരിസ് ബിനാലെ 2016. “മാര്‍ച്ച് 25” എന്നു പേരെഴുതിയ കലാസൃഷ്ടി കാണാന്‍ നിങ്ങള്‍ കനത്ത കര്‍ട്ടനിട്ട് മറച്ച ഒരു മുറിക്കു മുമ്പില്‍ കാത്തുനില്‍ക്കണം. ഓരോ മണിക്കൂര്‍ ഇടവിട്ടാണ് രഹസ്യമായ പ്രദര്‍ശനം. പത്തോ പന്ത്രണ്ടോ പേര്‍ക്കു മാത്രമേ ഒരേ സമയം …

വചനിപ്പു പെരുന്നാളും ഒരു ബിനാലെ വീഡിയോ പ്രദര്‍ശനവും / ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

നാളെ പള്ളികളിലേയ്ക്ക് നടന്നെത്തണമെന്ന് പ. പിതാവ്

 എര്‍ത്ത്‌ അവര്‍ വിജയിപ്പിക്കുക: പരിശുദ്ധ കാതോലിക്കാ ബാവാ വേള്‍ഡ്‌ വൈഡ്‌ ഫണ്ട്‌ ഫോര്‍ നേച്ചറിന്റെ ആഹ്വാനമഌസരിച്ച്‌ 25-ാം തീയതി ശനിയാഴ്‌ച ( ഇന്ന് ) രാത്രി 8.30-ന്‌ നടത്തുന്ന എര്‍ത്ത്‌ അവറില്‍ ഒരു മണിക്കൂര്‍ വൈദ്യുതി ഉപയോഗം ഒഴിവാക്കി എല്ലാ സഭാംഗങ്ങളും …

നാളെ പള്ളികളിലേയ്ക്ക് നടന്നെത്തണമെന്ന് പ. പിതാവ് Read More