പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് ആരംഭിച്ചു

വ്യത്യസ്ത സമീപനം പുലര്‍ത്തുന്നവരുമായി സഹിഷ്ണതാഭാവത്തോടെയും സമചിത്തതയോടെയും സഹകരിച്ച് സമൂഹ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ച മലങ്കര ഓര്‍ത്തഡോക്സ് സഭ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു …

പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് ആരംഭിച്ചു Read More

കുവൈറ്റ് യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തിൽ ഏകദിന സമ്മേളനം

കുവൈറ്റ് സെന്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തിൽ കുവൈറ്റിലെ ഓർത്തഡോക്സ് ഇടവകാംഗങ്ങൾക്കായി ഒരു ഏകദിന സമ്മേളനം 2016 ഫെബ്രുവരി മാസം രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെ   അബ്ബാസിയ സെന്റ്. ജോർജ്ജ്   …

കുവൈറ്റ് യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തിൽ ഏകദിന സമ്മേളനം Read More

മാധവശേരി യുവജന പ്രസ്ഥാനം പരീക്ഷ മാര്‍ഗ്ഗ നിര്‍ദേശ ക്ലാസ് സംഘടിപ്പിച്ചു

പുത്തൂര്‍ : മാധവശേരി സൈന്റ്റ്‌ തെവോദോറോസ് ഓര്‍ത്തഡോക്‍സ്‌ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 21 ഞായറാഴ്ച  ഉച്ചക്ക് 2 മണിക്ക് പരീക്ഷ മാര്‍ഗ്ഗ നിര്‍ദേശ ക്ലാസ് സങ്ങടിപ്പിച്ചു. പത്തനതിട്ട കാതോലികേറ്റ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ്‌ ജോണ്‍ നേതൃത്വം …

മാധവശേരി യുവജന പ്രസ്ഥാനം പരീക്ഷ മാര്‍ഗ്ഗ നിര്‍ദേശ ക്ലാസ് സംഘടിപ്പിച്ചു Read More

ആര്ട്ടിസ്റ്റ് ബേബി ചെങ്ങന്നൂര് അന്തരിച്ചു

പ്രശസ്ത ചിത്രകാരനും ഗാന രചയിതാവും ,പരി .പരുമല കൊച്ചു തിരുമേനിയുടെ ചിത്രം ഏറ്റവും കൂടുതൽ വരച്ചു എന്നാ പ്രശസ്തിക്കു ഉടമയും .ഓർത്തഡോൿസ്‌ സഭ പിതാക്കന്മാരുടെ ചിത്രങ്ങൾ വരച്ചു പരിശുദ്ധ കാതോലിക്ക ബാവ മാരുടെ പ്രേശംസക്കും പാത്രവുമായ മലങ്കര ഓർത്തഡോൿസ്‌ സഭ അംഗം …

ആര്ട്ടിസ്റ്റ് ബേബി ചെങ്ങന്നൂര് അന്തരിച്ചു Read More

കൽക്കത്ത ഭദ്രാസനത്തിലെ വൈദീകർക്കായി ധ്യാനയോഗം സംഘടിപ്പിച്ചു

ഭിലായ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കൽക്കത്ത ഭദ്രാസനത്തിലെ വൈദീകർക്കും, കന്യാസ്ത്രീകൾക്കുമായി ത്രിദിന ധ്യാനയോഗം സംഘടിപ്പിച്ചു. ഫെബ്രുവരി 16 മുതൽ 18 വരെ ഭിലായ്‌ സെന്റ്‌ തോമസ്‌ മിഷൻ ചാപ്പലിൽ നടന്ന യോഗത്തിന്റെ ഉത്ഘാടനകർമ്മം ഭദ്രാസനമെത്രാപ്പോലീത്താ ഡോ. ജോസഫ്‌ മാർ …

കൽക്കത്ത ഭദ്രാസനത്തിലെ വൈദീകർക്കായി ധ്യാനയോഗം സംഘടിപ്പിച്ചു Read More