പ്രശസ്ത ചിത്രകാരനും ഗാന രചയിതാവും ,പരി .പരുമല കൊച്ചു തിരുമേനിയുടെ ചിത്രം ഏറ്റവും കൂടുതൽ വരച്ചു എന്നാ പ്രശസ്തിക്കു ഉടമയും .ഓർത്തഡോൿസ് സഭ പിതാക്കന്മാരുടെ ചിത്രങ്ങൾ വരച്ചു പരിശുദ്ധ കാതോലിക്ക ബാവ മാരുടെ പ്രേശംസക്കും പാത്രവുമായ മലങ്കര ഓർത്തഡോൿസ് സഭ അംഗം ശ്രി .ആര്ട്ടിസ്റ്റ് ബേബി, ചെങ്ങന്നൂര് അന്തരിച്ചു.