പ. കാതോലിക്കാ ബാവാ കുവൈറ്റ്‌ സന്ദർശിക്കുന്നു

കുവൈറ്റ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയാനിസഭയുടെ പരമാദ്ധ്യക്ഷനും, കിഴക്കിന്റെ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ്‌ ദ്വിതിയൻ കാതോലിക്കാ ബാവാ കുവൈറ്റ്‌ സന്ദർശിക്കുന്നു. ഒക്ടോബർ 16-ന്‌ ഹവല്ലി അൽ-ജീൽ അൽ-ജദീദ്‌ സ്കൂളിൽ വെച്ച്‌ നടക്കുന്നസെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ …

പ. കാതോലിക്കാ ബാവാ കുവൈറ്റ്‌ സന്ദർശിക്കുന്നു Read More

തേവനാല്‍ പള്ളി വി. മൂറോന്‍ അഭിഷേകം ചെയ്യപ്പെട്ടു

പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍, നൂറുകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി മലങ്കര സഭയുടെ കണ്ടനാട് വെസ്റ്റ്‌ ഭദ്രാസനത്തിലെ ചരിത്ര പ്രസിദ്ധമായ വെട്ടിക്കല്‍, തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്സ്‌ സുറിയാനി പള്ളി , മാര്‍ത്തോമ്മാ ശ്ലീഹായുടെ പിന്‍ഗാമിയും, കിഴക്കിന്‍റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് …

തേവനാല്‍ പള്ളി വി. മൂറോന്‍ അഭിഷേകം ചെയ്യപ്പെട്ടു Read More

അനുശോചിച്ചു

ദുബായ്: ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തുമിന്റെ മകൻ ഷേഖ് റാഷിദ് ബിൻ മുഹമ്മദ്ബിൻ റാഷിദ്  അൽ മക്തുമിന്റെ അകാല ദേഹ വിയോഗത്തിൽ മലങ്കര ഓർത്തോഡോക്സ്‌ സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൌലോസ് ദ്വിതീയൻ കാതോലിക്കാ …

അനുശോചിച്ചു Read More

മാർ ഗീവർഗ്ഗീസ് സ്ലീവാ ബാബിലോണ്‍ പാത്രിയാർക്കീസ്

മാർ അദ്ദായ് ശ്ലീഹായുടെ ബാബിലോണിലെ സിംഹാസനത്തിന്റെ 107 ആമത് അവകാശിയും കിഴക്കിന്റെ പാത്രിയാർക്കീസും ആഗോള സുറിയാനിക്കാരുടെ ബാവായുമായി മാറൻ മാർ ഗീവർഗ്ഗീസ് സ്ലീവാ പാത്രിയാ ർക്കീസ് ബാവാ പരിശുദ്ധ റൂഹായാൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

മാർ ഗീവർഗ്ഗീസ് സ്ലീവാ ബാബിലോണ്‍ പാത്രിയാർക്കീസ് Read More