കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമായ ഫാ.സി എം കുര്യാക്കോസ് കണ്ടനാട് വെസ്റ്റ് ഭദ്രാസന സെക്രട്ടറിയായി തിരെഞ്ഞെടുക്കപ്പെട്ടു.ഭദ്രാസന ആസ്ഥാനമായ കോലഞ്ചേരി പ്രസാദം സെന്ററില്‍ കൂടിയ ഭദ്രാസന പൊതുയോഗത്തിലാണ് 2015-20 വര്‍ഷത്തേക്ക് ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളെ തിരെഞ്ഞെടുത്തത്.ഭദ്രാസനാധിപന്‍…
പഴഞ്ഞി: പഴഞ്ഞി മുത്തപ്പന്റെ അനുഗ്രഹം തേടി നൂറ് കണക്കിനാളുകള്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ മുട്ടുകുത്തല്‍ നേര്‍ച്ച വഴിപാട് ആരംഭിച്ചു. പള്ളിപ്പെരുന്നാളിനോട നുബന്ധിച്ചാണ് കത്തീഡ്രലിന്റെ അകത്തും പുറത്തും ഭക്തര്‍ കുടുംബസമേതം മുട്ടുകുത്തല്‍ നേര്‍ച്ചയ്ക്ക് എത്തുന്നത്. രാവിലെയും വൈകീട്ടുമാണ് പള്ളിക്ക് പുറത്ത് ചുറ്റും വിരിച്ച…
പഴഞ്ഞി ∙ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ യെൽദോ മാർ ബസേലിയോസിന്റെ ഓർമപ്പെരുനാളിന് വികാരി ഫാ. സൈമൺ വാഴപ്പിള്ളി കൊടിയേറ്റി. സഹവികാരി ഫാ. മാത്യു വർഗീസ് കൊളങ്ങാട്ടിൽ സഹ കാർമികത്വം വഹിച്ചു. പള്ളിക്കു സമീപത്തെ ഗീവർഗീസ് സഹദാ ചാപ്പലിലെ പെരുനാളിന്…
വാഷിങ്ടൺ∙അസൂയയുടെയും പകയുടെയും വിദ്വേഷത്തിന്റെയും, ദാരിദ്രത്തിന്റെയും മുറിവുകളെ ഇല്ലാതാക്കുവാനും, പ്രപഞ്ചത്തിൽ മലിനീകരണം മൂലം ഉണ്ടായിരിക്കുന്ന കാലാവസ്ഥ വ്യതിയാന മുറിവുകളെയും തടയുവാനും അമേരിക്ക പോലുള്ള രാഷ്ട്രങ്ങൾ മുൻകൈ എടുക്കണമെന്നും മാർപാപ്പ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തു കൊണ്ട് ഒാർമിപ്പിച്ചു. ഇനി ഒരിക്കലും ഇന്നലകളിലെ തെറ്റുകളും,…
Colombo, Sept. 16, 2015 Orthodoxy returns to Sri Lanka, after 75 years. Orthodox worship was witnessed in the land of Ceylon (Sri Lanka), after a gap of 75 years. H.G….
കൊളോണ്‍/ബോണ്‍: ജര്‍മനിയില്‍ ഭദ്രാസ സന്ദര്‍ശനാര്‍ഥം എത്തിയിരിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് കൊളോണ്‍ ബോണ്‍ ഇടവകയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു. ഒക്ടോബര്‍ 4 നു (ഞായര്‍) ബോണിലെ പീത്രൂസ് ആശുപത്രിയുടെ കപ്പേളയില്‍ രാവിലെ…
സാമൂഹ്യസേവന രംഗത്ത് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രല്‍ ഭവന സുരക്ഷാ പദ്ധതി എന്ന പുതിയൊരു സംരംഭം ആരംഭിച്ചിരിക്കുന്നു. ജാതി മത പരിഗണനയ്ക്ക് അതീതമായി അശരണരായ 48 കുടുംബങ്ങളെ ദത്തെടുത്ത് നിത്യചെലവുകള്‍ക്കായി പ്രതിമാസം 3000 രൂപാ വീതം നല്‍കുന്നു. നിത്യവൃത്തിക്ക് നിവര്‍ത്തിയില്ലാത്ത കുടുംബങ്ങളെ…
കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെയും മാനവികതയെയും സ്വന്തം ജീവിതത്തിലൂടെ ലോകത്തിനു മുന്നിലേക്ക് എത്തിച്ച ദയാബായിക്ക് സത്കര്‍മ അവാര്‍ഡു നല്കി ആദരിക്കുന്നു. ഒക്ടോബറില്‍ ന്യുയോര്‍ക്കില്‍ ഇന്തോ-അമേരിക്കന്‍ പ്രസ് ക്ളബാണ് ദയ ബായി (76) യെ സത്കര്‍മ അവാര്‍ഡു നല്‍കി ആദരിക്കുന്നത്. രാഷ്ട്രീയ സാമൂഹ്യ മേഘലകളിലെ വിശിഷ്ട…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.