ഓറഞ്ച്ബർഗ് സെന്റ് ജോൺസ് പളളിയിൽ പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സ്വീകരണം

ന്യൂയോർക്ക്∙ വി. മാർത്തോമ ശ്ലീഹായുടെ സിംഹാസനത്തിൽ ആരൂഡനായിരിക്കുന്ന പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലിത്തയുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ ബാവായ്ക്കും ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാ മാർ നിക്കോളാസ് മെത്രാപ്പോലീത്തായ്ക്കും ഓറഞ്ച്ബർഗ് സെന്റ് ജോൺസ് ഓർത്തഡോക്സ് പളളിയിൽ ഭക്തി …

ഓറഞ്ച്ബർഗ് സെന്റ് ജോൺസ് പളളിയിൽ പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സ്വീകരണം Read More

ഒ.വി.ബി.എസ്സ്. 2015

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഒ. വി. ബി. എസ്സ്. 2015 ന്റെ ഉദ്ഘാടനം കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പില്‍ നിര്‍വഹിക്കുന്നു. സഹ വികാരി റവ. ഫാദര്‍ എം.ബി. ജോര്‍ജ്ജ്, ഒ. വി. ബി. …

ഒ.വി.ബി.എസ്സ്. 2015 Read More

മാർ തൊമ്മശ്ലീഹായുടെ ദുഖറോനോയും അനുസ്‌മരണ പ്രഭാഷണവും

ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർ തൊമ്മശ്ലീഹായുടെ ദുഖറോനോയും അനുസ്‌മരണ പ്രഭാഷണവും ജൂലൈ 4,5 തീയതികളിൽ ആഘോഷപൂർവ്വം കൊണ്ടാടുന്നു. 2015- ലെ പെരുന്നാൾ ആഘോഷങ്ങൾക്ക് ഫാ.ഹാം ജോസഫ്‌, ഡീക്കൻ ജോർജ് പൂവത്തൂർ എന്നിവർ പ്രധാന …

മാർ തൊമ്മശ്ലീഹായുടെ ദുഖറോനോയും അനുസ്‌മരണ പ്രഭാഷണവും Read More

ഓ.സി.വൈ.എം. : അബ്ബാസിയാ മേഖലാ ‘കിങ്ങിണിക്കൂട്ടം’ ആരംഭിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള അബ്ബാസിയാ മേഖലാ ‘കിങ്ങിണിക്കൂട്ടം’ മാതൃഭാഷാ പഠനകളരിക്ക്‌ തുടക്കം കുറിച്ചു. സെന്റ്‌ ജോർജ്ജ്‌ ചാപ്പലിൽ നടന്ന ചടങ്ങുകൾ മഹാഇടവക വികാരിയും യുവജനപ്രസ്ഥാനം പ്രസിഡണ്ടുമായ റവ. ഫാ. രാജു തോമസ്‌ ഭദ്രദീപം തെളിയിച്ച്‌ …

ഓ.സി.വൈ.എം. : അബ്ബാസിയാ മേഖലാ ‘കിങ്ങിണിക്കൂട്ടം’ ആരംഭിച്ചു Read More

ഫാ. മാത്യു സഖറിയായ്ക്ക്‌ സ്വീകരണം നൽകി

 കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാഇടവക സൺഡേസ്ക്കൂളിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ്‌ വെക്കേഷൻ ബൈബിൾ ക്ലാസുകൾക്ക്‌ നേതൃത്വം നൽകുവാൻ കുവൈറ്റിൽ എത്തിച്ചേർന്ന, നിരണം ഭദ്രാസനത്തിലെ ഓ.വി.ബി.എസ്‌. സംഗീത പരിശീലകനായ ഫാ. മാത്യു സഖറിയായ്ക്ക്‌, മഹാ ഇടവക സഹവികാരി ഫാ. റെജി സി. …

ഫാ. മാത്യു സഖറിയായ്ക്ക്‌ സ്വീകരണം നൽകി Read More

അബു ദാബിയിൽ OVBS ന് തുടക്കമായി

അബു ദാബി  സെന്റ്‌ ജോർജ്   ഓർത്തഡോക്സ്‌  കത്തീഡ്രലിൽ   ഈ  വർഷത്തെ  OVBS ന് തുടക്കമായി.. ജൂണ്‍  പതിനെട്ട്  വൈകുന്നേരം  അഞ്ചു മണിക്ക് കുട്ടികളുടെ  റാലിയോടു കൂടി ആരംഭിച്ച   OVBS, ഇടവക  വികാരി  റവ.  ഫാ . M ,C.മത്തായി  മാറാച്ചെരിൽ ഉദ്ഘാടനം ചെയ്തു …

അബു ദാബിയിൽ OVBS ന് തുടക്കമായി Read More