ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഒ. വി. ബി. എസ്സ്. 2015 ന്റെ ഉദ്ഘാടനം കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പില്‍ നിര്‍വഹിക്കുന്നു. സഹ വികാരി റവ. ഫാദര്‍ എം.ബി. ജോര്‍ജ്ജ്, ഒ. വി. ബി. എസ്സ്. ഡയറക്ട്ര്‍ റവ. ഡീക്കന്‍ ജോണ്‍ മാത്യു, കത്തീഡ്രല്‍ ട്രസ്റ്റി അനോ ജേക്ക്ബ് കച്ചിറ, ഒ. വി. ബി. എസ്സ്. ഭാരവാഹികള്‍ എന്നിവര്‍ സമീപം
ഒ.വി.ബി.എസ്സ്. 2015

