Category Archives: Parish News

മാന്തളിര്‍ സെന്‍റ് തോമസ് പള്ളിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു

or_bg = ‘FFFFFF’; google_color_text = ‘333333’; google_color_url = ‘2666F5’; google_ui_features = ‘rc:0’; //–> പൂട്ടിക്കിടന്ന മാന്തളിര്‍ സെന്‍റ് തോമസ് പള്ളിയില്‍ കോടതിവിധി അനുകൂലമായതിന്‍റെ പശ്ചാത്തലത്തില്‍ പള്ളി വികാരി വി. കുര്‍ബ്ബാന അര്‍പ്പിച്ചു.

ഡബ്ലിൻ സെന്റ്‌ മേരീസ്‌ ഓർത്തഡോക്സ് ഇടവകയില്‍ വനിത ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ടു

  ഡബ്ലിൻ സെന്റ്‌ മേരീസ്‌ ഓർത്തോഡോക്സ് ഇടവക  മലങ്കര സഭയിൽ ശ്രദ്ധേയമാകുന്നു അയർലണ്ട്: ഡബ്ലിൻ ലൂകനിലുള്ള  സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തോഡോക്സ് ഇടവക  അപൂർവതകളിലൂടെ  വ്യത്യസ്തമാകുന്നു. യുകെ,യുറോപ്പ്,ആഫ്രിക്ക ഭദ്രാസനത്തിൽപ്പെട്ട പള്ളികളിൽ  ആദ്യമായി   ട്രസ്ടിയായി ഒരു വനിതാ തെരഞ്ഞെടുക്കപ്പെട്ടത്തിന്റെ ആഹ്ലാദത്തിലാണ് സെന്റ്‌…

ഇടവക ദിനം

ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ ഇടവക ദിനം ഞായറാഴ്ച രാവിലെ വി.കുർബ്ബാനയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ്‌  മാത്യു ഉത്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജേക്കബ്‌ കെ. തോമസ്‌ , ഫാ. ശമുവേൽ വർഗീസ്‌,…

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവകയില്‍ ഒ.വി.ബി.എസ്‌.

  കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവക സൺഡേ സ്ക്കൂളിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ്‌ വെക്കേഷൻ ബൈബിൾ സ്ക്കൂൾ ജൂലൈ 2-ന്‌ നാഷണൽ ഇവാ ഞ്ചലിക്കൽ ചർച്ച്‌ അങ്കണത്തിൽ ആരംഭിക്കും. ‘ഉയരത്തിലുള്ളത്‌ അന്വേഷിപ്പിൻ’ എന്ന ചിന്താവിഷയ ത്തിന്റെ അടിസ്ഥാനത്തിൽ, പുറമറ്റം…

OVBS at Sharja St. Gregorios Church

ഷാർജാ സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ഇടവകയുടെ ഇരുപത്തി അഞ്ചാമത് OVBS ക്ലാസ്സുകൾ ( സിൽവർ ജൂബിലി) ജൂണ്‍ 18 മുതൽ 25 വരെ നടത്തപ്പെടും. ഭൂമിയും അതിന്റെ പൂർണ്ണതയും യ ഹോവ്യ്ക്കുള്ളതാകുന്നു എന്നതാണ് ചിന്താവിഷയം . ഇ ടവക വികാരി ഫാദർ…

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

അബുദാബി : ഇക്കഴിഞ്ഞ   പത്ത്  പന്ത്രണ്ട്  ക്ലാസ്സുകളിൽ     യു.എ. ഇ.  യിൽ  പഠിച്ചു    ഉന്നത  വിജയം  കരസ്ഥമാക്കിയ  സെന്റ്‌  ജോർജ്  ഓർത്തഡോക്സ് കത്തീഡ്രൽ   ഇടവാഗങ്ങളായ  വിദ്യാർഥികളെ  കഴിഞ്ഞ  വെള്ളിയാഴ്ച  കുർബാനനന്തരം  നടന്ന  ചടങ്ങിൽ  വച്ചു  അനുമോദിച്ചു. ഇടവക  വികാരി  റവ….

ഡോ.ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ മെത്രപൊലീത്ത ഒര്‍ലാന്‌ടോ ഇടവക സന്ദര്‍ശിക്കുന്നു

ഡോ.ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ മെത്രപൊലീത്ത ഒര്‍ലാന്‌ടോ സെന്റ്‌ മേരീസ്‌ ഓര്‍ത്തോഡോക്‌സ്‌ ഇടവക സന്ദര്‍ശിക്കുന്നു   ഒര്‍ലാന്‌ടോ: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ അഹമ്മദാബാദ്‌ ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ മെത്രപൊലീത്ത ജൂണ്‍ 20, 21 (ശനി, ഞായര്‍) തീയതിളില്‍ ഒര്‍ലാന്‌ടോ സെന്റ്‌ മേരീസ്‌…

ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ നേപ്പിള്‍സില്‍ വി. കുര്‍ബാന അര്‍പ്പിക്കുന്നു

ഡോ.ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ മെത്രപൊലീത്ത നേപ്പിള്‍സില്‍ വി.കുര്‍ബാന അര്‍പ്പിക്കുന്നു   ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ നേപ്പിള്‍സിലും, ഫോര്‍ട്ട്‌ മയേഴ്‌സിലും താമസിക്കുന്ന കേരളത്തിൽ നിന്നുമുള്ള ക്രൈസ്‌തവ കുടുംബങ്ങള്‍ക്കായി ജൂണ്‍ 20-ന്‌ ശനിയാഴ്ച മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ അഹമ്മദാബാദ്‌ ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ മെത്രപൊലീത്ത…

Fr Jacob Mathew takes charge as new vicar of Muscat Maha Edavaka

Fr Jacob Mathew takes charge as new vicar of Muscat Mar Gregorios Orthodox Maha Edavaka.  MUSCAT: Fr Jacob Mathew, the new Vicar of Mar Gregorios Orthodox Maha Edavaka (MGOME) Muscat,…

St. Dionysius Ever rolling Trophy Elocution Competition 2015

St. Dionysius Ever rolling Trophy Elocution Competition 2015. Notice

ലോക രക്ത ദാന ദിനം

ബഹറിൻ സെൻറ് തോമസ്‌ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം  ലോക രക്തദാന ദിനം വിപുലമായി ആഘോഷിക്കുന്നു.  രക്ത ദാനത്തിന്റെ ആവ്ശ്യകതയെപറ്റി പുതു തലമുറയെ ബോധാവാന്മാരാക്കുന്നതിനും അതിനെ  പ്രോത്സാഹിപ്പിക്കുന്നതിനും  വേണ്ടിയാണ് ലോകാരോഗ്യ സംഘടനയുടെ ആഭിമുക്യത്തിൽ എല്ലാ വര്ഷവും ജൂണ്‍ 14 ന് ലോകരക്ത…

മണ്ണത്തൂര്‍ വലിയപള്ളിക്ക് പുതിയ ഭരണ സമിതി

തര്‍ക്കത്തിലിരിക്കുന്ന മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ് ഓര്‍ത്തഡോക്‍സ്‌ വലിയപള്ളിയില്‍ ഹൈകോടതി ഉത്തരവിന്‍ പ്രകാരം തിരെഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ചു ; പുതിയ ഭരണസമിതിയെ തിരെഞ്ഞെടുത്തു . മണ്ണത്തൂര്‍ പള്ളിയുടെ ഭരണം 1934 ലേ സഭ ഭരണഘടന പ്രകാരം മാത്രമേ നടത്താവുയെന്നു ബഹു കേരള ഹൈകോടതി…

error: Content is protected !!