മന്ന 2017

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോസ് കത്തീഡ്രല്‍ “മന്ന 2017” എന്ന പേരില്‍ നടത്തുന്ന കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയ റവ. ഫാദര്‍ ഡോ. ജോര്‍ജ്ജി ജോസഫിനെ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹ വികാരി …

മന്ന 2017 Read More

സെന്റ് മേരീസ് കത്തീഡ്രലില്‍ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍.

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോസ് കത്തീഡ്രല്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ ഈ വര്‍ഷം “മന്ന 2017” എന്ന പേരില്‍ 2017 സെപ്റ്റംബര്‍ 21, 22 തീയതികളില്‍ കത്തീഡ്രലില്‍ വച്ച് നടത്തുന്നു. 21 വ്യാഴാഴ്ച്ച രാവിലെ 9:30 …

സെന്റ് മേരീസ് കത്തീഡ്രലില്‍ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍. Read More

സെന്റ്‌മേരീസ്  ഓര്‍ത്തഡോക്‍സ്‌  ഗാല ഇടവകക്ക് സ്വന്തമായ്  ആരാധനാലയം  ഉണ്ടാകുന്നു

  മസ്കറ്റ് , മലങ്കര  ഓര്‍ത്തഡോക്‍സ്‌വിശ്വാസികളുടെ വര്‍ഷങ്ങളായുള്ള  ആഗ്രഹമായിരുന്നു  ഗാല  കേന്ദ്രികരിച്ച്  ഒരു ഇടവക .  2 0 1 4  ഏപ്രില്‍മാസത്തില്‍അത് സഫലീകൃതമായതു  . ഗാല  കേന്ദ്രീകരിച്ചു  സെന്റ്‌മേരീസ്  ഓര്‍ത്തഡോക്‍സ്‌ഇടവക  രൂപികൃതമായതോടു  കൂടിയാണ് . റുവി  മഹാ ഇടവകയില്‍നിന്ന് 1 …

സെന്റ്‌മേരീസ്  ഓര്‍ത്തഡോക്‍സ്‌  ഗാല ഇടവകക്ക് സ്വന്തമായ്  ആരാധനാലയം  ഉണ്ടാകുന്നു Read More

ഓസ്ട്രേലിയ അഡലൈഡ് സെൻറ്. ഗ്രീഗോറിയോസ് ഇടവക പുതുവഴിയിൽ 

അഡലൈഡ്: സെൻറ്. ഗ്രീഗോറിയോസ്  ഇന്ത്യൻ ഓർത്തഡോക്സ് പള്ളിക്ക് പുതിയ വികാരിയായി ഫാ. അനിഷ് കെ. സാമിനെ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമനസ്സ് കൊണ്ട് നിയമിച്ചു. 2007 മുതൽ മെൽബണിൽ നിന്നും വൈദികർ എത്തി ആരാധനക്ക് നേതൃത്വം നൽകുകയും …

ഓസ്ട്രേലിയ അഡലൈഡ് സെൻറ്. ഗ്രീഗോറിയോസ് ഇടവക പുതുവഴിയിൽ  Read More

സെന്റ് തോമസ് യുവജന പ്രസ്ഥാനം ഓണാഘോഷം നടത്തി

 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം “സമൃദ്ധി 2017” എന്ന പേരിൽ ഈ വർഷത്തെ  ഓണാഘോഷം നടത്തി. വെള്ളിയാഴ്ച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം സല്‍മാനിയ കലവറ റെസ്റ്റോറന്റില്‍ …

സെന്റ് തോമസ് യുവജന പ്രസ്ഥാനം ഓണാഘോഷം നടത്തി Read More

വരിഞ്ഞവിള പള്ളി പെരുനാൾ സമാപനം നാളെ 

പരിശുദ്ധ കാതോലിക്ക  ബാവ നേതൃത്വം നൽകും  ഓയൂർ: മലങ്കര ഓർത്തഡോക്സ്‌ സഭ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നേരിട്ടുള്ള ഭരണത്തിൽ ഉൾപ്പെട്ട വരിഞ്ഞവിള പള്ളിയിൽ പെരുനാൾ നാളെ സമാപിക്കും. ഇന്ന് രാവിലെ 7:15 നു പ്രഭാത …

വരിഞ്ഞവിള പള്ളി പെരുനാൾ സമാപനം നാളെ  Read More

ആർത്താറ്റ് കത്തീഡ്രലിൽ മാതാവിന്റെ ജനനപ്പെരുന്നാൾ ഇന്നും നാളെയും

കുന്നംകുളം ∙ ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ദൈവമാതാവിന്റെ ജനനപ്പെരുന്നാൾ ഇന്നും നാളെയും ആഘോഷിക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, ഡോ. ഗീവർഗീസ് മാർ യൂലിയോസ് എന്നിവർ മുഖ്യകാർമികരാകും. ഇന്നു മൂന്നിൻമേൽ കുർബാന. വൈകിട്ട് ആറിന് …

ആർത്താറ്റ് കത്തീഡ്രലിൽ മാതാവിന്റെ ജനനപ്പെരുന്നാൾ ഇന്നും നാളെയും Read More

സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക : ആദ്യഫലപ്പെരുന്നാൾ 2017-ന്റെ കൂപ്പൺ പ്രകാശനം ചെയ്തു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാൾ 2017 റാഫിൾ കൂപ്പണിന്റെ പ്രകാശനകർമ്മം ഇടവകവികാരി റവ. ഫാ. ജേക്കബ്‌ തോമസ്‌ നിർവ്വഹിച്ചു. തുടർന്ന്‌ പ്രസ്തുത കൂപ്പണിന്റെ ആദ്യവിൽപ്പന, മുതിർന്ന ഇടവകാംഗം തോമസ്‌ മാത്യുവിനു നൽകികൊണ്ട്‌ സഹവികാരി റവ. ഫാ. …

സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക : ആദ്യഫലപ്പെരുന്നാൾ 2017-ന്റെ കൂപ്പൺ പ്രകാശനം ചെയ്തു Read More

സെന്റ് മേരീസ് കത്തീഡ്രലില്‍ എട്ട് നോമ്പ് ശുശ്രൂഷകള്‍

 മനാമ: പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന എട്ട് നോമ്പ് ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 1 മുതല്‍ 8 വരെയുള്ള ദിവസങ്ങളില്‍ “മദ്ധ്യസ്ഥതാ വാരമായി” ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ആചരിക്കുന്നു. 1, 3, 8 തീയതികളില്‍ രാവിലെ പ്രഭാതനമസ്ക്കാരവും വിശുദ്ധ …

സെന്റ് മേരീസ് കത്തീഡ്രലില്‍ എട്ട് നോമ്പ് ശുശ്രൂഷകള്‍ Read More

നെടുമ്പായിക്കുളം സെന്‍റ് മേരീസ് പള്ളിയില്‍ എട്ടു നോമ്പാചാരണം

കുണ്ടറ, നെടുമ്പായിക്കുളം, സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ഈ ഈ വര്‍ഷത്തെ വിശുദ്ധ ദൈവമാതാവിന്‍റെ ജനനപെരുന്നാളും എട്ടു നോമ്പാചാരണവും 2017 ആഗസ്റ്റ് 31ാം തീയതി വ്യാഴാഴ്ച്ച മുതല്‍ സെപ്റ്റംബര്‍ 8 വെള്ളിയാഴ്ച്ചവരെ.

നെടുമ്പായിക്കുളം സെന്‍റ് മേരീസ് പള്ളിയില്‍ എട്ടു നോമ്പാചാരണം Read More