പെരിങ്ങനാട് വലിയ പെരുന്നാളിന് കൊടിയിറങ്ങി

പ്രലോഭനങ്ങൾക്കും അടിച്ചമർത്തലുകൾക്കും എതിരെ ശക്തമായ നിലപാട് എടുത്ത മഹതി ആയിരുന്നു വി. ശ്‌മൂനി അമ്മ ക്രിസ്തീയ ജീവിതത്തിൽ  പ്രലോഭനങ്ങളുടെയുംഅടിച്ചമർത്തകളുംഉണ്ടാകുമ്പോൾ ചെറുക്കേണ്ടിടത്ത്‌ ചെറുത്തു  നിൽക്കുവാൻ സാധിക്കണം. കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനാധിപൻ അഭി. ഡോ: തോമസ്‌ മാർ അത്താനാസിയോസ്.പെരിങ്ങനാട് വലിയ പള്ളിയിലെ പെരുന്നാൾ കുർബാന …

പെരിങ്ങനാട് വലിയ പെരുന്നാളിന് കൊടിയിറങ്ങി Read More

സൈനിക ഐക്യദാർഢ്യ ദിനാചരണം

അൽ-ഐൻ : രാജ്യത്തിന്റെ 69-​‍ാം റിപ്പബ്ളിക്ക് ദിനത്തോട് അനുബന്ധിച്ച് ജനുവരി 26 വെള്ളിയാഴ്ച,  അൽ-ഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം ‘സൈനിക ഐക്യദാർഢ്യ ദിനം’ ആചരിച്ചു. സഭയുടെ സന്താനം വീരമൃത്യു വരിച്ച ലാൻസ് നായിക്ക് സാം ഏബ്രഹാമി നെ അനുസ്മരിക്കുകയും നിര്യാണത്തിൽ …

സൈനിക ഐക്യദാർഢ്യ ദിനാചരണം Read More

കറ്റാനം വലിയപള്ളി പെരുന്നാൾ

https://www.facebook.com/KattanamValiyapally/videos/1601987203226728/ കറ്റാനം വലിയപള്ളി പെരുന്നാൾ മൂന്നാം ദിവസം – തത്സമയം: വി. അഞ്ചിന്‍മേല്‍ കുര്‍ബ്ബാന-#HD_LIVE: അഭിവന്ദ്യ. കുരിയാക്കോസ് മാർ ക്ലിമ്മീസ്  മെത്രാപ്പോലീത്താ,  അഭിവന്ദ്യ. ഡോ. യാക്കൂബ് മാർ ഐറേനിയോസ്‌ മെത്രാപ്പോലീത്താ, അഭിവന്ദ്യ. അലക്സിയോസ് മാർ യൗസേബിയോസ്  എന്നീ മെത്രാപ്പോലീത്താമാരുടെ കാർമ്മികത്വത്തിലും വന്ദ്യ …

കറ്റാനം വലിയപള്ളി പെരുന്നാൾ Read More

സൈനീകര്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

ദുബായ്സെൻറ്തോമസ്യുവജനപ്രസ്ഥാനംറിപ്പബ്ലിക്ക്ദിനത്തോടനുബന്ധിച്ചരാജ്യത്തിനുപോരാടുകയുംവീരചരമംപ്രാപിക്കുകയുംചെയ്തിട്ടുള്ളസൈനീകരെഓർക്കുകയുംസൈനീകഐക്യദാർഢ്യംപ്രഖ്യാപിക്കുകയുംചെയ്തു.

സൈനീകര്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു Read More

മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ സ്മാരക മന്ദിരത്തിന്‍റെ ശിലാസ്ഥാപന കര്‍മ്മം

https://www.facebook.com/media/set/?set=a.10213217255697231.1073742276.1571212936&type=1&l=6c8653685e https://www.facebook.com/malankaratv/videos/10213216545079466/ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ ( വട്ടക്കുന്നേല്‍ ബാവാ) മാമോദീസാ സ്വീകരച്ച ദേവാലയവും ബാവായുടെ മാതൃ ഇടവകയുമായ കോട്ടയം ഭദ്രാസനത്തിലെ വടക്കന്‍മണ്ണൂര്‍ സെന്‍റ് തോമസ് ഒാര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ ബാവായുടെ സ്മരണയ്ക്കായി നിര്‍മ്മിക്കുന്ന ഒന്നേകാല്‍ കോടി …

മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ സ്മാരക മന്ദിരത്തിന്‍റെ ശിലാസ്ഥാപന കര്‍മ്മം Read More

പെരിങ്ങനാട് വലിയ പെരുന്നാൾ റാസ നാളെ

അടൂർ : ശുദ്ധിമതിയായ മർത്തശ്‌മൂനി അമ്മയുടെയും എഴ് മക്കളുടെയും അവരുടെ ഗുരുവായ മോർ ഏലയാസർ ന്റെയുംനാമത്തിൽ സ്ഥാപിതമായ മലങ്കരയിലെ പ്രഥമ ദേവാലയമായ പെരിങ്ങനാട് മർത്തശ്‌മൂനി വലിയ പള്ളിയുടെ 167 മത് വലിയ പെരുന്നാൾ റാസ നാളെ(28) വൈകിട്ട് 6ന് വി.  സന്ധ്യനമസ്‌ക്കാരത്തെ …

പെരിങ്ങനാട് വലിയ പെരുന്നാൾ റാസ നാളെ Read More

കെ.സി.ഇ.സി. സണ്ഡേ സ്കൂള്‍ മത്സരങ്ങളില്‍ ബഹറിന്‍ സെന്റ് മേരീസിന്‌ ഓവറോള്‍ കിരീടം.

കെ.സി.ഇ.സി.നടത്തിയ ഇന്റര്‍ ചര്‍ച്ച് സണ്ഡേ സ്കൂള്‍ മത്സരങ്ങളില്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കിയ സെന്റ് മേരീസ് സണ്ഡേ സ്കൂള്‍ വിദ്ധ്യാര്‍ത്ഥികള്‍ കത്തീഡ്രല്‍ ഭാരവാഹികള്‍ക്കൊപ്പം കെ.സി.ഇ.സി. സണ്ഡേ സ്കൂള്‍ മത്സരങ്ങളില്‍ ബഹറിന്‍ സെന്റ് മേരീസിന്‌ ഓവറോള്‍ കിരീടം.  മനാമ: ബഹറനിലെ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ …

കെ.സി.ഇ.സി. സണ്ഡേ സ്കൂള്‍ മത്സരങ്ങളില്‍ ബഹറിന്‍ സെന്റ് മേരീസിന്‌ ഓവറോള്‍ കിരീടം. Read More

അഖില മലങ്കര ക്രിസ്തീയ ഗാനമത്സരം

പെരുമ്പെട്ടി : പെരുമ്പെട്ടി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ പെരുന്നാളിനോടനുബന്ധിച്ച് ജനുവരി 26-ാം തീയതി വെളളിയാഴ്ച രാവിലെ 11 മണി മുതല്‍ അഖില മലങ്കര ക്രിസ്തീയ ഗാനമത്സരം നടത്തപ്പെടുന്നു. വിജയികള്‍ക്ക് എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496325208, …

അഖില മലങ്കര ക്രിസ്തീയ ഗാനമത്സരം Read More

ഭവന കൂദാശ

പെരുമ്പെട്ടി : പെരുമ്പെട്ടി സെന്‍റ മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന സെന്‍റിനറി പ്രൊജക്ടുകളുടെ ഭാഗമായി  നിര്‍മ്മിച്ചു നല്‍കിയ ഭവനത്തിന്‍റെ കൂദാശ ജനുവരി 25-ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത …

ഭവന കൂദാശ Read More

പെരിങ്ങനാട് വലിയ പെരുന്നാളിന് തുടക്കമായി

അടൂർ: ശുദ്ധിമതിയായ മർത്തശ്‌മൂനി അമ്മയുടെയും എഴ് മക്കളുടെയും അവരുടെ ഗുരുവായ മോർ ഏലയാസർ ന്റെയുംനാമത്തിൽ സ്ഥാപിതമായ മലങ്കരയിലെ ആദ്യ ദേവാലയമായ പെരിങ്ങനാട് മർത്തശ്‌മൂനി വലിയ പള്ളിയുടെ 167 മത് വലിയ പെരുന്നാളിന് 21ന് വി. കുർബാനക്ക് ശേഷം വികാരി ഫാ. ജോസഫ് …

പെരിങ്ങനാട് വലിയ പെരുന്നാളിന് തുടക്കമായി Read More