മാര്‍ അപ്രേം പുരസ്ക്കാരം

https://www.facebook.com/malankaratv/posts/10213380760704754?pnref=story മാര്‍ അപ്രേം പുരസ്ക്കാരം അപ്രേം റമ്പാനും ക്യാപ്റ്റന്‍ രാജുവും ഏറ്റുവാങ്ങി

മാര്‍ അപ്രേം പുരസ്ക്കാരം Read More

Golden Jubilee of St. Thomas Orthodox Cathedral, Dubai

ദുബായ്സെന്റ്തോമസ്ഓർത്തഡോൿസ്കത്തീഡ്രൽഇടവകയുടെസുവർണജൂബിലിആഘോഷങ്ങളോട്അനുബന്ധിച്ചുഫെബ്രുവരി 23 വെള്ളിയാഴ്ചരാവിലെ 11 മണിമുതൽമലങ്കരയുടെപ്രഖ്യാപിതപരിശുദ്ധൻവട്ടശ്ശേരിൽമാർദിവന്നാസിയോസ്തിരുമേനിയുടെഅനുസ്മരണസമ്മേളനം ” സമർപ്പണം ” എന്നപേരിൽനടത്തപ്പെടും .ജബൽഅലിസെന്റ്ഗ്രീഗോറിയോസ്ഇടവകവികാരിRev.Fr  ജേക്കബ്ജോർജ്അനുസ്മരണപ്രഭാഷണംനടത്തും . തിരുമേനിയുടെജീവചരിത്രംഅടങ്ങിയഡോക്ക്യൂമെന്ററിപ്രദർശനവുംനടക്കും .അനുസ്മരണസമ്മേളനത്തിന്മുന്നോടിയായിഇടവകയിലെ MGOCM നേതൃത്വത്തിൽ 10 വയസിൽതാഴെയുള്ളകുട്ടികൾക്കായികളറിംഗ്മത്സരവും, 11 മുതൽ 17  വയസുവരെയുള്ളകുട്ടികൾക്കായിപെയിന്റിംഗ്മത്സരവും ,  മുതിർന്നവർക്കായികവിതരജനമത്സരംഇംഗ്ലീഷ്, മലയാളംഭാഷകളിൽനടക്കും. മത്സരത്തിനുള്ളഎൻട്രികൾ16 .02 .2018 നുമുൻപായിനല്കപ്പെടേണ്ടതാണ് .വിജയികൾക്കുള്ളസമ്മാനങ്ങൾ  …

Golden Jubilee of St. Thomas Orthodox Cathedral, Dubai Read More

തേവനാല്‍ പള്ളി പെരുന്നാൾ കൊടിയേറി

മാര്‍ ബഹനാന്‍ സഹദായുടെ അനുഗ്രഹീത നാമധേയത്തില്‍ നിലകൊള്ളുന്നതും, പുണ്യപ്പെട്ട കാട്ടുമങ്ങാട്ട് ബാവാമാരുടെയും പ.പരുമല തിരുമേനിയുടെയും  പാദസ്പര്‍ശനത്താല്‍ പവിത്രമാക്കപ്പെട്ട് തേവനാൽ കുന്നിലെ പ്രകാശഗോപുരമായി പരിലസിക്കുന്ന വെട്ടിക്കല്‍ ,തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്സ്‌ സുറിയാനി പള്ളിയുടെ 90മത് ശിലാസ്ഥാപനപെരുന്നാളിനും, മാര്‍ ബഹനാന്‍ സഹദായുടെ ഓര്‍മ്മയ്ക്കും …

തേവനാല്‍ പള്ളി പെരുന്നാൾ കൊടിയേറി Read More

കരുവാറ്റ മർത്തമറിയം തീർത്ഥാടന കേന്ദ്രം: ശതാബ്‌ദി ആഘോഷ സമാപന സമ്മേളനം

സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ ദൈവാലയം വിശുദ്ധ മർത്തമറിയം തീർത്ഥാടന കേന്ദ്രം കരുവാറ്റ, അടൂർ ശതാബ്‌ദി ആഘോഷ സമാപന സമ്മേളനം

കരുവാറ്റ മർത്തമറിയം തീർത്ഥാടന കേന്ദ്രം: ശതാബ്‌ദി ആഘോഷ സമാപന സമ്മേളനം Read More

കുടശ്ശനാട്‌ പള്ളിഭാഗം യുവജനപ്രസ്ഥാനം   നവതി ആഘോഷങ്ങൾ  സമാപിച്ചു 

കുടശ്ശനാട്‌ സെന്റ്. സ്റ്റീഫൻസ്‌ ഓർത്തഡോക്സ്‌ കത്തീഡ്രലിലെ  പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ഒരു വർഷമായി നടന്നു വന്ന നവതി ആഘോഷങ്ങളുടെ സമാപനം  നടത്തപ്പെട്ടു. അടൂർ എം.ൽ.എ. ശ്രീ ചിറ്റയം ഗോപകുമാർ സമ്മേളനം ഉത്ഘാടനം ചെയ്തു. റവ ഫാ. ടോം ഉഴുന്നാലിൽ മുഖ്യാഥിതിയായിരുന്നു. ചെങ്ങന്നൂർ ഭദ്രാസന …

കുടശ്ശനാട്‌ പള്ളിഭാഗം യുവജനപ്രസ്ഥാനം   നവതി ആഘോഷങ്ങൾ  സമാപിച്ചു  Read More

സുവർണ്ണ ജൂബിലി നിറവിൽ ദുബായ് സെൻറ്. തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ

ദളിതർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമിടയിൽ പ്രവർത്തിച്ച ‘മലങ്കര ഗാന്ധി’ എന്നറിയപ്പെടുന്ന പുണ്യശ്ലോകനായ പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ അനുസ്‌മരണാർത്ഥം ഇടവകയുടെ  സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു ഫെബ്രുവരി 2 ന് കണ്ടനാട് കർമ്മേൽ ദയറായിൽ വെച്ച് ആലംബഹീനരായ 50 പേർക്ക്  ഈ  വർഷം ഏർപ്പെടുത്തുന്ന പെൻഷൻ …

സുവർണ്ണ ജൂബിലി നിറവിൽ ദുബായ് സെൻറ്. തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ Read More