മൽസ്യകൃഷി രംഗത്തേക്ക് ഹോസ്ഖാസ് കത്തീഡ്രൽ യുവജനപ്രസ്ഥനം

മണ്ണിനെയും പ്രകൃതിയുടെ നല്ല ദാനങ്ങളെയും അറിയുവാനും വിഷമയ അല്ലാത്ത നല്ല ഫലം ലഭ്യമാക്കാനും ഉള്ള പദ്ധതിയുടെ ഭാഗമായി ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ഥനം മൽസ്യകൃഷിലേക്കു ആദ്യ കാൽവെപ്പു നടത്തി.  ഹരിയാനയിലെ മാണ്ഡവരിൽ ഉള്ള ശാന്തിഗ്രാമിൽ കഴിഞ്ഞ ഒരു മാസമായി …

മൽസ്യകൃഷി രംഗത്തേക്ക് ഹോസ്ഖാസ് കത്തീഡ്രൽ യുവജനപ്രസ്ഥനം Read More

അതിജീവനത്തിൻറെ പാതയിൽ കൈത്താങ്ങായി ദുബായ് യുവജനപ്രസ്ഥാനം 

ദുബായ്: സെൻറ്.തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ ഇടവകയിലെ യുവജനപ്രസ്ഥാനം നിരണം ഭദ്രാസനവുമായി ചേർന്ന് പ്രളയ ബാധിതർക്കു വേണ്ടി ശേഖരിച്ച അവശ്യവസ്തുക്കൾ നിരണം വടക്കുംഭാഗം പ്രദേശത്ത് വിതരണം ചെയ്തു. പത്തനംതിട്ട ജില്ല കളക്ടർ പി.ബി.നൂഹിൻറ്‌ നിർദേശപ്രകാരവും  നിരണം ഭദ്രാസനാ മെത്രപൊലീത്ത യൂഹാനോൻ മാർ ക്രിസോസ്റ്റമോസിൻറെയും  …

അതിജീവനത്തിൻറെ പാതയിൽ കൈത്താങ്ങായി ദുബായ് യുവജനപ്രസ്ഥാനം  Read More

ജര്‍മനിയില്‍ പ. പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു

ജോണ്‍ കൊച്ചുകണ്ടത്തില്‍ കൊളോണ്‍:പുണ്യശ്ശോകനായ പരുമല തിരുമേനിയുടെ 116~ാമത് ഓര്‍മ്മപ്പെരുനാള്‍ ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ കൊളോണ്‍ ~ ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ബോണിലെ സെന്റ് ഹെഡ്വിഗ് ദേവാലയത്തില്‍ വിവിധ പരിപാടികളോടെ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. നവംബര്‍ നാലിന് ഞായറാഴ്ച രാവിലെ പത്തു മണിയ്ക്ക് …

ജര്‍മനിയില്‍ പ. പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു Read More

വാട്ടര്ഫോർഡിൽ പ. പരുമല തിരുമേനിയുടെ പെരുന്നാൾ ആഘോഷം

അയർലണ്ട് : വാട്ടർഫോർഡ്,  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ  116 മത് ഓർമ്മപ്പെരുന്നാളും യുകെ, യൂറോപ്പ് & ആഫ്രിക്ക ,ഭദ്രാസനത്തിൽപെട്ട അയർലണ്ട്, വാട്ടർഫോർഡ്;സെൻറ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോൿസ്‌ ദേവാലയത്തിലെ ഇടവക പെരുന്നാളും നവംബർ: …

വാട്ടര്ഫോർഡിൽ പ. പരുമല തിരുമേനിയുടെ പെരുന്നാൾ ആഘോഷം Read More

നുഹറോ -2018 കുടുംബ സംഗമം 19, 20 തീയതികളിൽ 

മസ്കത്ത് : മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കുടുംബ സംഗമം “നുഹറോ -2018” 19, 20 (വെള്ളി, ശനി) തീയതികളിൽ റൂവി സെന്റ്. തോമസ് ചർച്ചിൽ നടക്കും. പ്രചോദാത്മക പ്രഭാഷണങ്ങളിലൂടെയും വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയും കുട്ടികൾക്കും മുതിന്നവർക്കും …

നുഹറോ -2018 കുടുംബ സംഗമം 19, 20 തീയതികളിൽ  Read More

പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിക്ക് സ്വീകരണം

 ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 60-മത് പ്രതിഷ്ഠാപ്പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനുമായി കടന്ന്‍ വന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന് പരിശുദ്ധ മോറോന് മാര് ബസേലിയോസ് മാര്ത്തോമ്മാ പൗലോസ് ദ്വിതീയന് കാതോലിക്കാ ബാവാ തിരുമേനിയെ ബോംബേ …

പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിക്ക് സ്വീകരണം Read More

ദുബായ് കത്തീഡ്രലിൽ കൊയ്ത്തുത്സവം നവംബർ 9 -ന്

ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ  നവംബർ 9 -ന് നടക്കുന്ന  കൊയ്ത്തുത്സവത്തിന്റെ  ലോഗോ പ്രകാശനം വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം നിർവ്വഹിക്കുന്നു. സഹ വികാരി ഫാ. സജു തോമസ്, ഇടവക ട്രസ്റ്റീ ചെറിയാൻ സി. തോമസ്, സെക്രട്ടറി ബാബു …

ദുബായ് കത്തീഡ്രലിൽ കൊയ്ത്തുത്സവം നവംബർ 9 -ന് Read More

പിറവം പള്ളി: കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തു

പിറവം: സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കാത്ത സംസ്ഥാന സർക്കാരിനെതിരെ കോടതി അലക്ഷ്യ നടപടി ആരംഭിച്ചു. വികാരി ഫാ. സ്കറിയ വട്ടക്കാട്ടിലാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് സെക്രട്ടറി ടോം ജോസാണ് എതിർ കക്ഷി. …

പിറവം പള്ളി: കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തു Read More