ജര്‍മനിയില്‍ പ. പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു

ആത്മീയ ശുശ്രൂഷകളില്‍ പങ്കുചേരാനും വിശുദ്ധന്റെ മദ്ധ്യസ്ഥതയാല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി വിശ്വാസികള്‍ എത്തിയിരുന്നു.

ഇടവക സെക്രട്ടറി മാത്യൂസ് കാക്കനാട്ടുപറമ്പില്‍, സിനോ തോമസ് (ട്രസ്ററി), രാജന്‍കുഞ്ഞ്, വി.എം ജോണ്‍, ബോസ് പത്തിച്ചേരില്‍, ജിത്തു കുര്യന്‍, കെ.വി. തോമസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.