പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിക്ക് സ്വീകരണം

 ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 60-മത് പ്രതിഷ്ഠാപ്പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനുമായി കടന്ന്‍ വന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന് പരിശുദ്ധ മോറോന് മാര് ബസേലിയോസ് മാര്ത്തോമ്മാ പൗലോസ് ദ്വിതീയന് കാതോലിക്കാ ബാവാ തിരുമേനിയെ ബോംബേ ഭദ്രാസനാധിപനും ഇടവക മെത്രാപ്പോലീത്തായും ആയ അഭിവന്ദ്യ ഗീവര്ഗ്ഗീസ് മാര് കൂറിലോസ് തിരുമേനി, ചെന്നൈ ഭദ്രാസനാധിപനും പരിശുദ്ധ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ ഡോ. യൂഹാനോന് മാര് ദീയസ്കോറോസ് തിരുമേനി, ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, ഇടവകയുടെയും വജ്ര ജൂബിലിയുടെയും ഭാരവാഹികള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന്‍ സ്വീകരിക്കുന്നു.