റിയാദ്: റിയാദിലെ ഓർത്തഡോൿസ് കോണ്ഗ്രി ഗേഷനുകളുടെ ഏകീകൃത ഭരണ സംവിധാനമായ എം.ഓ.സി.സി റിയാദിന്റെ പ്രഥമ ഭാരവാഹികളായി ജോണ്‍ യോഹന്നാൻ(വൈസ് പ്രസിഡന്റ്), റൂബി മാർക്കോസ്(സെക്രട്ടറി), പി.എസ് മാത്യു(ജോ.സെക്രട്ടറി), ജോണ്‍ പി.തോമസ്(ട്രഷറാർ), തോമസ് ജോർജ്(ജോ.ട്രഷറാർ) എന്നിവർ ചുമതലയേറ്റു. ഫാ.ലിജു ജോണിന് കൂട്ടായ്മയുടെ വകയായി വൈസ്…
മാവേലിക്കര: പത്തിച്ചിറ സെന്റ് ജോണ്‍സ് വലിയപള്ളിയില്‍ മാര്‍ യൂഹാനോന്‍ മാംദാനയുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി. ഞായറാഴ്ച വന്ദ്യ ഗീവറുഗീസ് ഇലവക്കാട്ട് റമ്പാന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം വികാരി ഫാ. രാജു വര്‍ഗീസ് കൊടി ഉയര്‍ത്തി. 20ന് രാവിലെ 7ന് വിശുദ്ധ കുര്‍ബ്ബാന,…
ജനുവരി 9, 2015 : ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ 2015 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം 2015 ജനുവരി 9 ൹ രാവിലെ വി. കുര്‍ബ്ബാനാനന്തരം അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് തിരുമേനി നിര്‍വ്വഹിച്ചു….
St. Mary’s Orthodox Cathedral New Delhi donated Rs. 12 Lakhs to the Parumala Cancer Centre Project. Cathedral vicar Rev. Fr. Philip M Samuel handed over the cheque to His Holiness…
ചേലച്ചുവട് – ഇടുക്കി : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ് ഭദ്രാസനത്തില്‍പ്പെട്ട കത്തിപ്പാറത്തടം സെന്റ് ജോര്‍ജ്ജ് പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കുന്നതിനും പള്ളി ഏറ്റെടുക്കുന്നതിനുമായി ആര്‍.ഡി.ഒ.യുടെയും വിഘടിത വിഭാഗത്തിന്റെയും നീക്കത്തിന് ഏറ്റ കനത്ത പ്രഹരം ആണ് ഇന്നത്തെ ഹൈക്കോടതി…
ബഹറിന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ പുതുവത്സര ശുശ്രൂഷ മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പുതുവത്സര ശുശ്രൂഷയും 2015 വര്‍ഷത്തെ ഭാര വാഹികള്‍ സ്ഥാന മേല്‍ക്കുന്നതിന്റെയും ചടങ്ങുകളും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിലക്കല്‍ ഭദ്രാസനാധിപനും മാവേലിക്കര ഭദ്രാസന സഹായ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.