Catholic Church / Parish Newsകര്‍ദിനാള്‍ ക്ളിമ്മീസ് കങ്ങഴ സെന്റ് തോമസ് പള്ളി സന്ദര്‍ശിച്ചു January 14, 2015 - by admin പുതുതായി പണി കഴിച്ച കോട്ടയം കങ്ങഴ സെന്റ് തോമസ് ഓര്‍ത്തഡോക് സ് പള്ളി, മലങ്കര റീത്ത് സഭയുടെ കര്‍ദിനാള്‍ ക്ളിമ്മീസ് സന്ദര്‍ശിച്ചു.