സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സഭയില്‍ നിന്നും പുറത്താക്കി

സിറിയ:സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയിൽ    പൊട്ടിത്തെറി, സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സഭയില്‍ നിന്നും പുറത്താക്കി. മോര്‍ യൂജിന്‍ കപ്ലാന്‍, മോര്‍ സെവേറിയോസ് മല്‍ക്കി മുറാദ്, മോര്‍ സെവേറിയോസ് ഹസില്‍സൗമി, മോര്‍ മിലിത്തിയോസ് മുല്‍ക്കി, …

സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സഭയില്‍ നിന്നും പുറത്താക്കി Read More

പരിശുദ്ധ കാതോലിക്കാ ബാവാ അപലപിച്ചു

  Video സിറിയന്‍ ഒാര്‍ത്തഡോക്സ് സഭാ തലവന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ നേരെ സിറിയായില്‍ നടന്ന ആക്രമണത്തെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അപലപിച്ചു. രക്തസാക്ഷികള്‍ക്കായുള്ള അനുസ്മരണ പ്രാര്‍ത്ഥന നടത്തവെ സ്വന്തം ജന്മനാട്ടില്‍ …

പരിശുദ്ധ കാതോലിക്കാ ബാവാ അപലപിച്ചു Read More

ചാവേറാക്രമണത്തില്‍ നിന്നും പ. അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ അദ്ഭുതകരമായി രക്ഷപ്പെട്ടു

ഡമാസ്കസ് ∙ സിറിയൻ ഓർത്തഡോക്സ് സഭാതലവൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ ജൻമനാട്ടിൽ ചാവേറാക്രമണത്തിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു. ചാവേറായി വന്ന ഭീകരനും സുരക്ഷാചുമതലയുള്ള സംഘത്തിലെ ഒരാളും കൊല്ലപ്പെട്ടു .കേരളത്തിലെ യാക്കോബായ സഭ ഉൾപ്പെടെയുള്ള സുറിയാനി സഭകളുടെ പരമാധ്യക്ഷനാണ് …

ചാവേറാക്രമണത്തില്‍ നിന്നും പ. അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ അദ്ഭുതകരമായി രക്ഷപ്പെട്ടു Read More

പാത്രിയാര്‍ക്കീസ് ബാവയ്ക്കു നേരെയുണ്ടായ ആക്രമണം: മുഖ്യമന്ത്രി അപലപിച്ചു

  ബാവയെ സ്‌നേഹിക്കുന്നവരുടെ ആശങ്കയില്‍ പങ്കു ചേരുന്നു: ബാവയ്ക്ക് പരുക്കില്ലെന്നറിയുന്നത് ആശ്വാസകരമെന്ന് പിണറായി വിജയന്‍. ബാവയ്‌ക്കെതിരെ നടന്ന ആക്രമണം ലോകമനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് ചെന്നിത്തല തിരുവനന്തപുരം:ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദിവിതീയന്‍ പാത്രിയര്‍ക്കിസ് ബാവക്ക് നേരെ വടക്ക് കിഴക്കന്‍ സിറിയയില്‍ …

പാത്രിയാര്‍ക്കീസ് ബാവയ്ക്കു നേരെയുണ്ടായ ആക്രമണം: മുഖ്യമന്ത്രി അപലപിച്ചു Read More