Category Archives: Priests
മരിയന്‍ പുരസ്ക്കാരം ബാംഗ്ലൂര്‍ ദയാ ഭവന്
കല്ലൂപ്പാറ സെന്‍റ് മേരീസ് പള്ളിയുടെ മരിയന്‍ പുരസ്ക്കാരം എയ്ഡ്സ് രോഗികളുടെ ചികിത്സയും പരിചരണവും നടത്തുന്ന ബാംഗ്ലൂര്‍ കുനിഗലിലെ ദയാ ഭവന്. പ്രധാന ശുശ്രൂഷകന്‍ ഫാ. ജിനേഷ് വര്‍ക്കി ഉപഹാരം ഏറ്റുവാങ്ങി.
ഫാ. ടി. എം. കുരിയാക്കോസ് സുൽത്താൻ ബത്തേരി ഭദ്രാസന സെക്രട്ടറി
സുൽത്താൻ ബത്തേരി ഭദ്രാസനത്തിന്റെ പുതിയ സെക്രട്ടറി ഫാ. ടി. എം. കുരിയാക്കോസ് തോലാലിൽ
Fr. M. T. Thomas passed away
ഫാ. എം. റ്റി. തോമസ് നിര്യാതനായി. സുഖം ഇല്ലാതെ ദീർഘ നാളായി ചികിത്സയിൽ ആയിരുന്നു.. മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കട്ട ഭദ്രസന സെക്രട്ടറി ആയി പ്രവർത്തിച്ച അച്ചൻ കുവൈറ്റ് സെന്റ് .ഗ്രീഗോറിയോസ് മഹാ ഇടവകയിൽ 1982 മുതൽ 1996 വരെ സൺഡേ…
ആഗോള വൈദികസമ്മേളനം പരുമലയില്‍
പരുമലയില്‍ 2017 ആഗസ്റ്റ് 22 മുതല്‍ 24 വരെ നടക്കുന്ന ആഗോള വൈദികസമ്മേളനത്തിന് വൈദികരെ സ്വാഗതം ചെയ്തുകൊണ്ട് വൈദികസംഘം പ്രസിഡന്റ് അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനി നല്‍കുന്ന സന്ദേശം Posted by GregorianTV on Freitag, 4. August 2017 പരുമലയില്‍…
ഫാ. വിൽസൺ മാത്യൂസ് പൂർണ്ണസന്യാസിമാരുടെ ഗണത്തിലേക്ക്
തുമ്പമൺ ബേസിൽ ദയറ അംഗവും പ്രഗത്ഭ സുവിശേഷ പ്രസംഗകനുമായ ഫാ. വിൽസൺ മാത്യൂസ് റമ്പാന്‍ സ്ഥാനത്തേയ്ക്ക് പ്രവേശിച്ചു. ബസലേല്‍ റമ്പാന്‍ എന്നാണ് പുതിയ സന്യാന നാമം. 2017 ആഗസ്റ്റ് 4 വെള്ളിയാഴ്ച കുളനട സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ശുശ്രുഷയ്ക്ക്…
ഫാ. വില്‍സണ്‍ മാത്യൂസ് റമ്പാന്‍ സ്ഥാനത്തേയ്ക്ക്
തുമ്പമൺ ബേസിൽ ദയറ അംഗവും പ്രഗത്ഭ സുവിശേഷ പ്രസംഗകനുമായ ഫാ. വിൽസൺ മാത്യൂസ് റമ്പാന്‍ സ്ഥാനത്തേയ്ക്ക്. 2017 ആഗസ്റ്റ് 4 വെള്ളിയാഴ്ച കുളനട സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കുന്ന ശുശ്രുഷയ്ക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ മെത്രാപ്പോലീത്തായും, തുമ്പമൺ ഭദ്രസന…
Condolence Meeting
The contribution of late Very Rev. M.S.Skariah Rambachan to the Delhi Diocese and the Christian community in Delhi is massive and his demise has left the members of the diocese…