ശ്രുതിയില്‍ മ്യൂസിക്കില്‍ ഗ്രാജുവേറ്റ് ഡിപ്ലോമാ കോഴ്സ്
ശ്രുതിയില്‍ മ്യൂസിക്കില്‍ ഗ്രാജുവേറ്റ് ഡിപ്ലോമാ കോഴ്സ്. News
ശ്രുതിയില്‍ മ്യൂസിക്കില്‍ ഗ്രാജുവേറ്റ് ഡിപ്ലോമാ കോഴ്സ് Read More
ശ്രുതിയില്‍ മ്യൂസിക്കില്‍ ഗ്രാജുവേറ്റ് ഡിപ്ലോമാ കോഴ്സ്. News
ശ്രുതിയില്‍ മ്യൂസിക്കില്‍ ഗ്രാജുവേറ്റ് ഡിപ്ലോമാ കോഴ്സ് Read More
മസ്കറ്റ് മലങ്കര ഓര്‍ത്തഡോക്‍സ്‌സഭ കോട്ടയം വൈദീക സെമിനാരി അവസാന വര്‍ഷ വിദ്യര്‍ത്ഥിയും , കറ്റാനം സെന്റ്‌സ്റ്റീഫന്‍സ് ഇടവക അംഗവുമായ കായപ്പുറത്ത് മാത്യു ജോസഫ്‌റിജോക്ക് ശേമ്മാച്ച (സബ് ഡീക്കന്‍) പദവി നല്‍കുന്നു. മേയ് 30 നു കറ്റാനം വലിയപള്ളിയില്‍നടക്കുന്ന ചടങ്ങുകള്‍ക്ക് ,നിലക്കല്‍ഭദ്രാസന അധിപനും …
ഡീക്കന്‍ പദവിയിലേക്ക് ഉയര്‍ത്തുന്നു Read Moreമ്യൂസിക്കില്‍ ഗ്രാജുവേറ്റ് ഡിപ്ലോമാ കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു. കോട്ടയം : സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയുടെ ഗ്രാജുവേറ്റ് ഡിപ്ലോമാ ഇന്‍ വര്‍ഷിപ്പ് ആന്‍ഡ് മ്യൂസിക്ക് കോഴ്സ് ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയിലെ څശ്രുതി സ്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്കില്‍چ ആരംഭിക്കുന്നു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന …
ശ്രുതിയില്‍ സെറാന്പൂര്‍ യൂണിവേഴ്സിറ്റിയുടെ പുതിയ കോഴ്സ് ആരംഭിക്കുന്നു Read More
ബോംബെ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും കോട്ടയം : പഴയ സെമിനാരിയിലെ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ ഓശാന ശുശ്രൂഷയോടുകൂടി ആരംഭിക്കും. 9-ാം തീയതി ഞായറാഴ്ച രാവിലെ 6.30ന് പ്രഭാത നമസ്ക്കാരം, 7.30ന് …
ഹാശാ ശുശ്രൂഷകള്‍ പഴയ സെമിനാരിയില്‍ Read Moreകോട്ടയം : ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയിലെ ശ്രുതി സ്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്കില്‍ ആരാധനാസംഗീത പഠന കോഴ്സ് ആരംഭിക്കുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കോഴ്സിന്‍റെ ക്ലാസ്സുകള്‍ എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതല്‍ 4 വരെ ആയിരിക്കും. എസ്. എസ്. …
ശ്രുതിയില്‍ പുതിയ കോഴ്സ് ആരംഭിക്കുന്നു Read More
മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം സെമിനാരി അവസാന വർഷ വിദ്യാർത്ഥികൾ മുളംതുരുത്തി മലങ്കര സിറിയൻ ഓർത്തഡോൿസ് തിയോളജിക്കൽ സെമിനാരി സന്ദർശിച്ചു. സെമിനാരിയുടെ ചുമതല ഉള്ള തെയോഫിലോസ് തിരുമേനി, അദായി കോർഎപ്പിസ്‌കോപ്പ , മിഖായേൽ റമ്പാൻ തുടങ്ങിയവർ അതിഥികളെ സ്വികരിച്ചു. കഴിഞ്ഞ ദിവസം …
കോട്ടയം സെമിനാരി വിദ്യാർത്ഥികൾ മുളംതുരുത്തി സെമിനാരി സന്ദർശിച്ചു Read More
മുളംതുരുത്തി യാക്കോബായ സെമിനാരി അവസാന വർഷ വിദ്യാർഥികൾ കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരി സന്ദർശിച്ചു. സെമിനാരി മാനേജർ കെ. സഖറിയാ റമ്പാൻ, യൂഹാനോന്‍ റമ്പാന്‍ തുടങ്ങിയവര്‍ അതിഥികളെ സ്വികരിച്ചു.
മുളംതുരുത്തി സെമിനാരി വിദ്യാർഥികൾ കോട്ടയം സെമിനാരി സന്ദർശിച്ചു Read More
Deepthi 2016 ’17: Seminary Annual Magazine Release
ദീപ്തി പ്രകാശനം ചെയ്തു Read More
പ.വട്ടശ്ശേരിൽ തിരുമേനിയുടെ 83 മത് പെരുന്നളിനോട് അനുബന്ധിച്ചു കോട്ടയം പഴയ സെമിനാരിയിൽ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സന്യാസ സമൂഹ അംഗങ്ങളുടെ സമ്മേളനം കൂടിയപ്പോൾ…പ്രേസ്ഥാനം പ്രസിഡന്റും,തബോർ ദയറാ അംഗവും,കൊച്ചി ഭദ്രാസന അധിപനും മായ അഭി.ഡോ യാക്കോബ് മാർ ഐറേനിയോസ് മെത്രപൊലീത്ത അധ്യക്ഷത …
സന്യാസ സമൂഹ അംഗങ്ങളുടെ സമ്മേളനം Read More
ഫാ. ഡോ. ജോസ് ജോണ്‍, റവ. ഡോ. എം. എസ്.യൂഹാനോന്‍ റമ്പാന്‍, ഫാ. ഡോ. ഒ. തോമസ്, റൈറ്റ് റവ. ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, സഖറിയാ മാര്‍ അന്തോണിയോസ്, ഡോ. സഖറിയാ മാര്‍ അപ്രേം, ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് …
Orthodox Seminary Convocation Read More